സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവര്‍ക്ക് മാര്‍ഗദര്‍ശിയായ പാത്ത്‌ഫൈന്‍ഡര്‍ എന്ന പുസ്തകമൊരുക്കിയ ദിവ്യ എസ്. അയ്യര്‍ക്ക് ഐ.എ.എസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല്പത്തിയെട്ടാം റാങ്ക് ലഭിച്ച ഈ ഡോക്ടര്‍ ഇപ്പോള്‍ റവന്യു സര്‍വീസിലാണ് ജോലി ചെയ്തു വരുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയതിന് ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിന്റെ വഴി തെരഞ്ഞെടുത്തത്. സിവില്‍ സര്‍വീസ് മോഹമുദിച്ചപ്പോള്‍ വഴുതക്കാട്ടെ കോണ്‍ഫിഡന്‍സ് അക്കാദമിയില്‍ ചേര്‍ന്നു പഠിച്ചെങ്കിലും ആദ്യശ്രമം 139-ാം റാങ്കില്‍ ഒതുങ്ങി. സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കു ഒരു […]
The post പാത്ത്‌ഫൈന്‍ഡര്‍ ഒരുക്കിയ ദിവ്യ എസ്. അയ്യര്‍ക്ക് ഐ എ എസ് appeared first on DC Books.