ജി.കെ. ചെസ്റ്റര്‍ട്ടനും ഹില്ലാരി ബെല്ലോക്കും സുഹൃത്തുക്കളാണ്. മദ്യാപാനത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് പലരുമായും വാദപ്രതിവാദം നടത്തിയ അവര്‍ അവസാനം ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. ഒന്നാം ദിവസം വിസ്‌കിയില്‍ വെള്ളം ചേര്‍ത്ത് അവര്‍ കുടിച്ചു. രണ്ടു പേരും ഉന്മത്തരായി. രണ്ടാം ദിവസം റമ്മും വെള്ളവും ചേര്‍ത്ത് അവര്‍ കുടിച്ചു. അന്നുമവര്‍ ഉന്മത്തരായി. മൂന്നാം ദിവസം ബ്രാണ്ടിയില്‍ വെള്ളം ചേര്‍ത്താണവര്‍ കുടിച്ചത്. അന്നും അവര്‍ക്കു ലക്കുകെട്ടു. അവസാനം അവര്‍ ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. എന്തുമായി ചേര്‍ത്തു കുടിച്ചാലും വെള്ളം കുഴപ്പക്കാരനാണ്. അതുകൊണ്ട് അവരിരുവരും [...]
The post ചെസ്റ്റര്‍ട്ടനും ഹില്ലാരിയും appeared first on DC Books.