കമലാഹാസന്റെ വിശ്വരൂപം റിലീസിംഗ് ദിവസം തമിഴ്‌നാട്ടില്‍ നിന്ന് 5.81 കോടി സ്വന്തമാക്കി. ഫെബ്രുവരി 7ന് തമിഴ്‌നാട്ടിലെ 600 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് തമിഴ്‌നാട്ടില്‍ ലഭിച്ചത്. 95 കോടി മുതല്‍ മുടക്കി തമിഴിലും തെലുങ്കിലമായി നിര്‍മ്മിച്ച ചിത്രം ജനുവരി 25ന് റിലീസ് ചെയ്യാനിരുന്നതാണെങ്കിലും മുസ്ലീം സംഘടനകളുടെ എതിര്‍പ്പിന് തുടര്‍ന്ന് റിലീസിംഗ് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ മുസ്ലീം വരുദ്ധ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഫെബ്രുവരി 7ന് റിലീസ് ചെയ്യുകയായിരുന്നു. വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പ് [...]
The post വിശ്വരൂപം ആദ്യ ദിനം 5.81 കോടി സ്വന്തമാക്കി appeared first on DC Books.