എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാഴ്ചകള്‍ മനസ്സിനെ അലട്ടുകയാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത പശ്ചാത്തലത്തില്‍ ഡോ. ബിജു ഒരുക്കുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രം പോലെ വേദനയോടെ അഭിനയിച്ച സിനിമ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ദുരിത ബാധിതരെ നേരിട്ടു കണ്ടതിനു ശേഷം രണ്ടുദിവസം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വായിച്ചറിഞ്ഞതിലും എത്രയോ ഇരട്ടിയാണ് ഇവരുടെ ദുരിതങ്ങള്‍. ഇവരെ […]
The post വലിയ ചിറകുള്ള പക്ഷികള്‍ വേദനിപ്പിച്ച സിനിമയെന്ന് കുഞ്ചാക്കോ ബോബന്‍ appeared first on DC Books.