ശ്രേഷ്ഠ മലയാളത്തിന്റെ ചരിത്രം
മലയാള സാഹിത്യചരിത്രങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും അവയില്‍ സമഗ്രതയും സുവ്യക്തതയും കൊണ്ട് ഒന്നാമത് നില്‍ക്കുന്നതാണ് എന്‍.കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. ഇരുപതു നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മലയാള...
View Articleപ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രമാദിത്യ സന്ദര്‍ശിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ സന്ദര്‍ശിച്ചു. ഗോവന്‍ തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ വച്ചായിരുന്നു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്....
View Articleമരണം വിരുന്നിനെത്തുന്ന കഥകള്‍
ക്ഷണിക തേജസ്സു പോലെ മിന്നി ജ്വലിക്കുകയും മാഞ്ഞുപോകുകയും ചെയ്ത കഥാകാരനാണ് വിക്ടര്‍ ലീനസ്. 1972 മുതല്‍ 1992 വരെ നീണ്ട രണ്ട് ദശകത്തെ സാഹിത്യജീവിതത്തില്‍ അദ്ദേഹത്തിന്റേതായി ഒരു ഡസനോളം കഥകള്‍ മാത്രമേ...
View Articleപ്രതിരോധ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവണം : പ്രധാനമന്ത്രി
പ്രതിരോധ ഉപകരണ നിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാകണം. മറ്റുള്ള...
View Articleമനുഷ്യാവസ്ഥയുടെ ഇരുണ്ട ഭൂഖണ്ഡങ്ങള്‍
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴികള്‍ ഏറെ സങ്കീര്‍ണ്ണവും മനസ്സിലാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതുമാണ്. എന്നാല്‍ സാമാന്യജനത്തിന് ഇതേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്ര...
View Articleഉള്ളൂരിന്റെ ചരമവാര്‍ഷികം
പ്രമുഖ മലയാളകവിയും പണ്ഡിതനുമായിരുന്നു ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ചവരില്‍ പ്രധാനിയായിരുന്ന അദ്ദഹം ആധുനിക...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 15 മുതല്‍ 21 വരെ )
അശ്വതി തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഐ.ടി മേഖലയിലുളളവര്‍ക്ക് നൂതന ഉപകരണം വാങ്ങാന്‍ സാധിക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. സ്വയംതൊഴിലിനു ചെയ്യുന്നവരും...
View Articleബഹിരാകാശത്ത് ആദ്യ വനിതയെത്തിയിട്ട് 51 വര്‍ഷം
ബഹിരാകാശത്ത് ആദ്യമായി ഒരു വനിതയെത്തിയിട്ട് അന്‍പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 1963 ജൂണ്‍ 16നാണ് വാലെന്റിന തെരഷ്‌കോവ എന്ന വനിത ബഹിരാകാശത്ത് എത്തുന്നത്. വോസ്‌റ്റോക്-6 എന്ന ബഹിരാകാശ വാഹനമാണ്...
View Articleഎം.എ ബേബി നിയമസഭയിലെത്തി
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ സഭയില്‍ എത്തി. ചോദ്യോത്തരവേളയില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സഭയില്‍ എത്തിയത്. സഭയില്‍ ഹാജരാകാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം...
View Articleകൊച്ചി ബിനാലെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് സ്വാധീനം ചെലുത്തിയതായി പഠനം
കൊച്ചി മുസിരിസ് ബിനാലെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി പഠനം. ഇതിന് പുറമേ കേരളത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളിലും ബിനാലെ വന്‍ മാറ്റങ്ങള്‍ക്ക്...
View Articleവലിയ ചിറകുള്ള പക്ഷികള്‍ വേദനിപ്പിച്ച സിനിമയെന്ന് കുഞ്ചാക്കോ ബോബന്‍
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാഴ്ചകള്‍ മനസ്സിനെ അലട്ടുകയാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത പശ്ചാത്തലത്തില്‍ ഡോ. ബിജു ഒരുക്കുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രം പോലെ വേദനയോടെ...
View Articleനേട്ടം കൊയ്യുന്ന കമ്പനികളെ തിരിച്ചറിയാം
ഒരു വ്യാഴവട്ടക്കാലം ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകനും ലോകത്തിലെ സമ്പന്നവ്യക്തിത്വങ്ങളിലൊരാളുമായിരുന്നു വാറന്‍ ബഫറ്റ്. നിക്ഷപങ്ങളിലൂടെയും ഓഹരി വ്യാപാരത്തിലൂടെയും ലോകത്തിലെ സമ്പന്നരുടെ മുന്‍...
View Articleആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ സഹകരിക്കില്ല: തിരുവഞ്ചൂര്‍
സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമനത്താവള പദ്ധതിയുമായി സഹകരിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമപരമായ നിരോധനം പദ്ധതിക്ക് ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹരിക്കാത്തത്. വിമാനത്താവള...
View Articleശ്രേഷ്ഠഭാഷയ്ക്കു മുന്നില്‍ തകഴിയുടെ ചെറുമകന്‍
ചോര്‍ന്നൊഴുകുകയും ചിതലുകള്‍ ഉല്ലസിക്കുകയും ചെയ്യുന്ന ശങ്കരമംഗലം എന്ന തകഴി സ്മാരകത്തിന്റെ ശോചനീയാവസ്ഥയില്‍ മനംനൊന്ത് തകഴിയുടെ ചെറുമകന്‍ രാജ് നായര്‍ രംഗത്ത്. മലയാളത്തിലെ പ്രമുഖ വാരികയായ കലാകൗമുദിയുടെ...
View Article18 പുരാണങ്ങള്‍: ആദ്യ ടീസര്‍ പുറത്തിറങ്ങി
കേരളം കണ്ട ഏറ്റവും വലിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി മാറുകയാണ് 18 പുരാണങ്ങള്‍. ആരംഭദിനങ്ങളില്‍ തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ ശാഖകളില്‍...
View Articleഇന്ത്യയുടെ വികസനം അയല്‍ രാജ്യങ്ങള്‍ക്കും ഗുണകരം: പ്രധാനമന്ത്രി
ഇന്ത്യയുടെ വികസനം ഭൂട്ടാന്‍ പോലെയുള്ള അയല്‍രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ ഭരണ മാറ്റം...
View Articleഎഴുത്തുകാരന് പ്രിയപ്പെട്ട സ്വന്തം കഥകള്‍
വായനക്കാര്‍ക്ക് ചില കൃതികളോട് പ്രത്യേക ഇഷ്ടം തോന്നുന്നതു പോലെ തന്നെയാണ് എഴുത്തുകാരുടെ കാര്യവും. അവര്‍ക്കും തങ്ങളുടെ രചനകളില്‍ ചിലതിനോട് അല്പം കൂടുതല്‍ ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ഇങ്ങനെ...
View Articleചങ്ങമ്പുഴ ഓര്‍മ്മയായിട്ട് 66 വര്‍ഷം
ഭാവ വൈചിത്ര്യങ്ങളുടെ ഇന്ദ്രചാപഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ...
View Articleജി.ശങ്കരപ്പിള്ള പ്രതിഭാ പുരസ്‌കാരം മധുവിന്
പരീക്ഷണാത്മക നാടകത്തിന്റെ വക്താവായിരുന്ന പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ സ്മരണയ്ക്കായി വെഞ്ഞാറമൂട് രംഗപ്രഭാത് നല്‍കുന്ന പ്രതിഭാ പുരസ്‌കാരം നടന്‍ മധുവിന്. 10,001രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്....
View Articleകേരളം അടക്കം ഏഴിടത്തെ ഗവര്‍ണര്‍മാര്‍ മാറും
കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തടക്കം യുപിഎ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഏഴു ഗവര്‍ണര്‍മാരെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഷീലാ ദീക്ഷിത്തിനു പുറമെ ഉത്തര്‍പ്രദേശ്,...
View Article