കൊച്ചി മുസിരിസ് ബിനാലെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി പഠനം. ഇതിന് പുറമേ കേരളത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളിലും ബിനാലെ വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചതായി കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക രംഗത്ത് സംഘടിപ്പിച്ച ഏറ്റവും ഫലപ്രദമായ പരിപാടിയായിരുന്നു ബിനാലെയെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കലാപരവും പാരമ്പര്യവുമായ […]
The post കൊച്ചി ബിനാലെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് സ്വാധീനം ചെലുത്തിയതായി പഠനം appeared first on DC Books.