സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമനത്താവള പദ്ധതിയുമായി സഹകരിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമപരമായ നിരോധനം പദ്ധതിക്ക് ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹരിക്കാത്തത്. വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ ഒന്നുതന്നെ പാടില്ലെന്ന് കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് കമ്പനി ലംഘിച്ചതായി ഇതുവരെയും പരാതികള്‍ ഉയര്‍ന്നുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ […]
The post ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ സഹകരിക്കില്ല: തിരുവഞ്ചൂര്‍ appeared first on DC Books.