Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് : വിസ്താരം ഫെബ്രുവരി 11ന് തുടങ്ങും

$
0
0

ടി.പി.ചന്ദ്രശേഖന്‍ വധകേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 11ന് തുടങ്ങും. എരഞ്ഞിപ്പാലത്തെ മാറാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടി മുമ്പാകെയാണ് സാക്ഷി വിസ്താരം നടക്കുക. ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ മൊത്തം 284 സാക്ഷികള്‍ ഉള്ളതില്‍ 280 സാക്ഷികളുടെ വിസ്താരമാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2012 മെയ് നാലിന് രാത്രി വെട്ടേറ്റു കിടന്ന ടി.പി ചന്ദ്രശേഖരനെ ആശുപത്രിയില്‍ എത്തിച്ച പി.എം.മനോജാണ് ആദ്യ സാക്ഷി. ഒന്നു മുതല്‍ മൂന്ന് വരെയുള്ള സാക്ഷികളെയാണ് ഫെബ്രുവരി 11ന് വിസ്തരിക്കുക. ദൃസാക്ഷികളായ കെ.കെ.പ്രസീത്, ടി.പി.മനീഷ് കുമാര്‍, ടി.പി.രമേശന്‍ [...]

The post ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് : വിസ്താരം ഫെബ്രുവരി 11ന് തുടങ്ങും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>