സാധാരണക്കാരന്റെ നടുവൊടിച്ചുകൊണ്ട് റെയില്‍വേ യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡീസല്‍ വില വര്‍ധന മാതൃകയാക്കി പ്രതിമാസം 10 രൂപ വീതം വര്‍ധിപ്പിക്കാനാണ് നീക്കം. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നല്‍കി. ഇന്ധന സബ്‌സിഡി ഇനത്തില്‍ ചിലവഴിക്കുന്ന തുക ഈ വര്‍ഷത്തോടെ 1.40 ലക്ഷം കോടി രൂപ കവിയുമെന്നാണ് കണക്ക്. മാസം 10 രൂപ നിരക്കില്‍ വില വര്‍ധിപ്പിച്ച് ക്രമേണ […]
The post തീവണ്ടിക്കൊള്ളയ്ക്ക് പിന്നാലേ പാചകവാതകവും പൊള്ളും appeared first on DC Books.