പ്രശസ്ത ഹിന്ദി കവി കേദാര്‍നാഥ് സിങിന് ജ്ഞാനപീഠ പുരസ്‌കാരം. സാധാരണക്കാരന്റെ ഭാഷയില്‍ കവിതകള്‍ എഴുതി സാഹിത്യരംഗത്ത് സ്വന്തമായി ഒരിടം നേടിയെടുത്ത അദ്ദേഹം ഈ പുരസ്‌കാരം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ്. 49-ാമത് ജ്ഞാനപീഠ പുരസ്‌കാരമാണ് എണ്‍പതുകാരനായ കേദാര്‍നാഥ് സിങിന് ലഭിച്ചത്. ആധുനിക ഹിന്ദി കവികളില്‍ ശ്രദ്ധേയനായ കേദാര്‍നാഥ് സിങ് 1934ല്‍ ഉത്തര്‍പ്രദേശിലെ ബാലിയയിലാണ് ജനിച്ചത്. കാശി ഹിന്ദു വിദ്യാലയത്തില്‍ നിന്ന് ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം അവിടെ നിന്ന് തന്നെ ഗവേഷണ ബിരുദം നേടി. തുടര്‍ന്ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ […]
The post കേദാര്‍നാഥ് സിങിന് ജ്ഞാനപീഠ പുരസ്‌കാരം appeared first on DC Books.