Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബഷീറിന്റെ രചനാവൈവിധ്യം നിറഞ്ഞ പുസ്തകം

മലയാളത്തിന്റെ മൗലികപ്രതിഭയായ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതെന്തും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പ്രസിദ്ധീകൃതമാകാത്ത അദ്ദേഹത്തിന്റെ രചനകള്‍...

View Article


ആഭ്യന്തര സംഘര്‍ഷം നേരിടാന്‍ ഇറാഖ് അമേരിക്കന്‍ സഹായം തേടി

ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാഖില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ ഇറാഖ് സര്‍ക്കാര്‍ അമേരിക്കയുടെ സൈനിക സഹായം തേടി. വിമതര്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കുകയും ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്ത...

View Article


എം ഡി കൊമേഴ്‌സ്യല്‍ സെന്റര്‍ ശാഖ നവീകരിച്ചു

വായനയുടെ ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പ്രസാധന രംഗവും പുസ്തക വിതരണ രംഗവുമെല്ലാം അതനുസരിച്ച് മാറിയേ മതിയാകൂ. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് പ്രസാധനത്തിന്റെ എല്ലാ മേഖലകളിലും കാലാനുസൃതമായ...

View Article

സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ടി.വി രാജേഷ് എം.എല്‍.എയാണ് അടിയന്തര...

View Article

കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ഉചിതം: കോടതി

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി. കുട്ടികളെ കേരളത്തിലേയ്ക്ക് കടത്തിയ സംഭവം ലാഘവത്തോടെ കാണാനാവില്ല. സംഭവത്തിന് പിന്നിലുള്ളവരെ...

View Article


കൗമാരക്കാര്‍ക്ക് വഴികാട്ടാന്‍ ഷോണ്‍ കോവെയുടെ വിജയമന്ത്രങ്ങള്‍

കൗമാരം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുന്നു. അതിന് ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. മാതാപിതാക്കളില്‍...

View Article

തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി

ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. ഇക്കാര്യം ഇറാഖ് വിദേശകാര്യ മന്ത്രാലയം സ്ഥരീകരിച്ചതായി ഇന്ത്യന്‍...

View Article

സലിം അലി ഓര്‍മ്മയായിട്ട് 27 വര്‍ഷം

വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട സലിം അലി ഓര്‍മ്മയായിട്ട് 27 വര്‍ഷം. സലിം മുഇസുദ്ദീന്‍ അബ്ദുള്‍ അലി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1896 നവംബര്‍ 12ന്...

View Article


ഇറാഖില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരില്‍ ഒരാള്‍ രക്ഷപെട്ടു

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ഒരു ഇന്ത്യക്കാരന്‍ രക്ഷപെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു. വിമതര്‍...

View Article


പുനത്തിലിന്റെ ജോണ്‍പോള്‍ വെള്ളിത്തിരയുടെ വാതില്‍ തുറക്കുന്നു

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. നവാഗതനായ ചന്ദ്രഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ദീപക്കാണ്....

View Article

സല്‍മാന്‍ റുഷ്ദിയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

പ്രസിദ്ധ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്....

View Article

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നംമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സഭ വിഷയം നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട്...

View Article

പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സന്നിവേശിപ്പിച്ച കഥകള്‍

ആധുനിക കഥയുടെ പ്രചണ്ഡകാലത്താണ് എം.സുകുമാരന്‍ കഥകളെഴുതിത്തുടങ്ങിയത്. അന്നത്തെ കാലഘട്ടത്തോടു സത്യസന്ധമായി പ്രതികരിച്ചു കൊണ്ട് എഴുത്തില്‍ തുടരുക എന്നത് ഏറെ സാഹസമായിട്ടും ജീവിതത്തിന്റെ പൊളളുന്ന...

View Article


ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് എന്‍ഐഎ

പ്രധാന ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് എന്‍ഐഎ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ആക്രമണത്തിന്...

View Article

കൊച്ചുകൂട്ടുകാര്‍ക്ക് പ്രിയകവിയുടെ വളപ്പൊട്ടുകള്‍

ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ കുഞ്ഞുങ്ങളുടെ ആസ്വാദനം ലക്ഷ്യമാക്കി എഴുതുന്ന പതിവ് പണ്ടുമുതലേ ലോകവ്യാപകമായി ഉണ്ട്. മലയാളവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നമ്മുടെ പഴയതും പുതിയതുമായ സാഹിത്യപ്രതിഭകളെല്ലാം...

View Article


കേന്ദ്ര മന്ത്രി നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം അന്വേഷിക്കും

കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന കേന്ദ്രമന്ത്രിയെ ചുമതലപ്പെടുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ്...

View Article

റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചു

റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടി. യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്രാനിരക്കില്‍ 14.2 ശതമാനത്തിന്റെയും ചരക്ക് കൂലിയില്‍ 6.5 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്....

View Article


ജൂണ്‍ 21: ലോക സംഗീത ദിനം

സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഒരു സംഗീതദിനം എത്തി. നല്ലതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിക്കാത്ത ഭാരതം വിദേശരാജ്യങ്ങളില്‍...

View Article

കേദാര്‍നാഥ് സിങിന് ജ്ഞാനപീഠ പുരസ്‌കാരം

പ്രശസ്ത ഹിന്ദി കവി കേദാര്‍നാഥ് സിങിന് ജ്ഞാനപീഠ പുരസ്‌കാരം. സാധാരണക്കാരന്റെ ഭാഷയില്‍ കവിതകള്‍ എഴുതി സാഹിത്യരംഗത്ത് സ്വന്തമായി ഒരിടം നേടിയെടുത്ത അദ്ദേഹം ഈ പുരസ്‌കാരം ലഭിക്കുന്ന പത്താമത്തെ ഹിന്ദി...

View Article

തീവണ്ടിക്കൊള്ളയ്ക്ക് പിന്നാലേ പാചകവാതകവും പൊള്ളും

സാധാരണക്കാരന്റെ നടുവൊടിച്ചുകൊണ്ട് റെയില്‍വേ യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡീസല്‍ വില വര്‍ധന മാതൃകയാക്കി പ്രതിമാസം 10 രൂപ വീതം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>