റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് തിരുവനന്തപുരത്തും എറണാകുളത്തുമായി ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവയില്‍ ട്രെയിന്‍ തടഞ്ഞു. നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ റെയില്‍വേ പോലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അന്‍പതോളം പ്രവര്‍ത്തകര്‍ […]
The post നിരക്ക് വര്‍ധന: യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു appeared first on DC Books.