നവീകരിച്ച ഡിസി ബുക്‌സ് എംഡി കൊമേഴ്‌സ്യല്‍ സെന്റര്‍ ശാഖ ഉദ്ഘാടനം ചെയ്തു
വായനയും പുസ്തകപ്രസാധനവും വിപണനവുമെല്ലാം അനുദിനം മാറുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കോട്ടയത്തെ പുസ്തകപ്രേമികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പുസ്തകശാല ഡിസി ബുക്‌സ് സമ്മാനിക്കുകയാണ്. ഡി സി...
View Articleനിരക്ക് വര്‍ധന: യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു
റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് തിരുവനന്തപുരത്തും എറണാകുളത്തുമായി ട്രെയിന്‍...
View Articleശ്രീമഹാഭാഗവതം: ദശലക്ഷണങ്ങള്‍ തികഞ്ഞ മഹാപുരാണം
വിഷ്ണുപുരാണവും ഭാഗവതവും മഹാപുരാണങ്ങളായാണ് ഗണിക്കപ്പെടുന്നത്. അതില്‍ തന്നെ ഭാഗവതത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഭാഗവത ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രചാരവും ജനപ്രീതിയും ആര്‍ജ്ജിച്ചത്...
View Articleമില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കെ സി ജോസഫ്
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ക്ഷീരവികസന മന്ത്രി കെ.സി. ജോസഫ്. പാല്‍വില കൂട്ടണമെന്ന നിര്‍ദേശം മില്‍മ നല്‍കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും...
View Articleബെന്യാമിന്റെ പുതിയ നോവലുകള്‍: പ്രി ബുക്കിങ് ജൂണ്‍ 23 വരെ മാത്രം
മഞ്ഞവെയില്‍ മരണങ്ങള്‍ക്കു ശേഷം ബെന്യാമിന്‍ എഴുതിയ പുതിയ ഇരട്ട നോവലുകളുടെ പ്രി ബുക്കിങ് അവസാന ഘട്ടത്തിലേക്ക്. ഓണ്‍ലൈന്‍ സ്റ്റോറിലും ശാഖകളിലും ജൂണ്‍ 23 വരെ പ്രി ബുക്കിങ് ഉണ്ടായിരിക്കും. ഇരുപത്തിയാറിന്...
View Articleപിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി രാജീവ് എംപി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി പി രാജീവ് എം.പി രംഗത്ത്. രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തെരഞ്ഞെടുത്തുവേണം ഉപയോഗിക്കാന്‍. അല്ലെങ്കില്‍ സൃഷ്ടിക്കുന്ന ആഘാതം...
View Articleപവനന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍ 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്താണ് ജനിച്ചത്. കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പ്,...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 22 മുതല്‍ 28 വരെ )
അശ്വതി പരസഹായത്താല്‍ സുഖാനുഭങ്ങള്‍ ലഭിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥയുണ്ടാകും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്...
View Articleവിലാസിനിയുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത മലയാള നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോന്‍ 1928 ജൂണ്‍ 23ന് വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍...
View Articleബാല്യകാലസഖി പുരസ്‌ക്കാരം ചെമ്മനം ചക്കോയ്ക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ബഷീറിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബാല്യകാലസഖി പുരസ്‌ക്കാരം കവി ചെമ്മനം ചക്കോയ്ക്ക്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബഷീറിന്റെ ഒരു...
View Articleനാലു ഭാഷകള്‍ സംസാരിക്കാന്‍ റാണി വരുന്നു
ബോളീവുഡിലെ സമീപകാല സൂപ്പര്‍ഹിറ്റ് ക്യൂന്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്കിനൊരുങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് എല്ലാ ഭാഷകളിലും പേര് റാണി എന്നായിരിക്കും. നടനും...
View Articleകൂത്താട്ടുകുളം മേരി അന്തരിച്ചു
സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ കൂത്താട്ടുകുളം മേരി അന്തരിച്ചു. 93 വയസായിരുന്നു. ആരക്കുന്നം എ.പി.വര്‍ക്കി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി...
View Articleആ മോഹനസുന്ദരവാഗ്ദാനങ്ങള്‍ തട്ടിപ്പായിരുന്നോ?
തത്ത്വചിന്തകനും ഗണിതശാസ്ത്ര പ്രതിഭയും ലോകസമാധാന പ്രേമിയുമായുമായിരുന്ന ബെര്‍ട്രണ്ട് റസല്‍ മാര്‍ക്‌സിസത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. 1920ല്‍ റഷ്യ സദര്‍ശിച്ചതിനുശേം അദ്ദേഹം എഴുതിയ...
View Articleഅരി വില വര്‍ധിക്കും: അനൂപ് ജേക്കബ്
സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള സാഹചര്യമാണെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. റെയില്‍വേ ചരക്കുകൂലി വര്‍ധിപ്പിച്ചത് അരിവില വര്‍ധിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചു...
View Articleമലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതി
ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വശ്യമായ ശൈലിയില്‍ അനുവാചകരിലെത്തിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ജീവിതത്തിന്റെ താഴേതട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതം അനുഭവിച്ചറിഞ്ഞ...
View Articleസദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി
ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജഡ്ജി റൗഫ് അബ്ദല്‍ റഹ്മാനെയാണ് ഐഎസ്‌ഐഎസ് വധിച്ചത്. എന്നാല്‍...
View Articleആകാശമോക്ഷത്തിന്റെ വാതില്‍ തുറക്കുമ്പോള്‍
ആമോസ് എന്ന കോടതി ബെഞ്ച് ക്ലാര്‍ക്കിനെ ആദ്യാവസാനക്കാരനാക്കിക്കൊണ്ട് അനേകം ഊരാക്കുടുക്കുകളും ചതിക്കുഴികളും ഒരുക്കിവെച്ച് പുറമേയ്ക്ക് സത്യധര്‍മ്മങ്ങളുടെ പുറംമോടി പ്രദര്‍ശിപ്പിക്കുന്ന നീതിന്യായ കോടതിയുടെ...
View Articleസംസ്ഥാനത്തെ ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്നു
ജൂണ്‍ 27 മുതല്‍ സംസ്ഥാനത്തെ ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കായംകുളം വൈദ്യുതി നിലയത്തില്‍ നിന്നു കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചെന്നും അദ്ദേഹം...
View Articleഗുരു ഗോപിനാഥിന്റെ ജന്മവാര്‍ഷികദിനം
കേരളനടനം എന്ന ആധുനിക സര്‍ഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവും പ്രതിഭാധനനായ നര്‍ത്തകനുമാണ് ഗുരു ഗോപിനാഥ്. ആലപ്പുഴ ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂര്‍ തറവാട്ടില്‍ മാധവിയമ്മയുടെയും കൈപ്പളളി...
View Articleഎം.പി. വീരേന്ദ്രകുമാറിനും സി.കെ. മേനോനും പുരസ്‌കാരം
വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ സര്‍ഗശ്രേഷ്ഠ പുരസ്‌കാരത്തിന് എം.പി. വീരേന്ദ്രകുമാറും സര്‍വസേവ പുരസ്‌കാരത്തിന് പ്രവാസി മലയാളി സി.കെ. മേനോനും അര്‍ഹരായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...
View Article