മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ക്ഷീരവികസന മന്ത്രി കെ.സി. ജോസഫ്. പാല്‍വില കൂട്ടണമെന്ന നിര്‍ദേശം മില്‍മ നല്‍കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഉല്‍പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി വിശദീകരിച്ചു. ക്ഷീര കര്‍ഷകരെ ഈ രംഗത്തു നിലനിര്‍ത്തണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ നിന്ന് ആളുകള്‍ […]
The post മില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കെ സി ജോസഫ് appeared first on DC Books.