ഡെര്‍ട്ടിപിക്ചറിലൂടെ സില്‍ക്ക് സ്മിതയായി വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച വിദ്യാബാലന്‍ ഇനി എം.എസ്.സുബ്ബലക്ഷ്മിയാവും. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യയുടെ ഈ വേഷപ്പകര്‍ച്ച. അനുഗൃഹീത സംഗീതജ്ഞയുടെ ജീവിതകഥ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങും. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് രാജീവ് മേനോന്‍ അറിയിച്ചു. ദേവദാസി സമൂഹത്തിന്റെ പരിമിതമായ സ്വാതന്ത്ര്യത്തെ സംഗീതത്തിന്റെ അനന്ത സാധ്യത കൊണ്ട് മറികടന്ന മഹാപ്രതിഭയ്ക്കുള്ള ആദരവാണ് സിനിമയെന്ന് രാജീവ് മേനോന്‍ പറയുന്നു. വിവാഹശേഷം വിദ്യയ്ക്ക് ലഭിക്കുന്ന ശക്തമായ കഥാപാത്രമായിരുക്കും സുബ്ബലക്ഷ്മിയുടേത്. ഇന്ത്യയൊട്ടാകെ തരംഗം [...]
The post സില്‍ക്ക് സ്മിതയായ വിദ്യ ഇനി എം.എസ്.സുബ്ബലക്ഷ്മിയാവും appeared first on DC Books.