സിതാര്‍ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിറ്റ് രവിശങ്കറിന് ആജീവനാന്ത സംഭാവനയ്ക്കു ലഭിച്ച ഗ്രാമി പുരസ്‌കാരം മക്കള്‍ ഏറ്റുവാങ്ങി. അച്ഛന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന വേദിയില്‍ അദ്ദേഹത്തിന്റെ മക്കളായ അനുഷ്‌കാ ശങ്കറും നോറ ജോണ്‍സണും ചേര്‍ന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയത്. വില്‍ഷയര്‍ എബല്‍ തിയേറ്ററില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. അച്ഛന്റെ സംഗീതം പകര്‍ന്നു കിട്ടിയ മക്കള്‍ പുരസ്‌കാരം നെഞ്ചോടു ചേര്‍ത്തു. സംഗീതത്തില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അച്ഛനു വേണ്ടി പുരസ്‌കാരം ഏറ്റു [...]
The post പണ്ഡിറ്റ് രവിശങ്കറിന്റെ ഗ്രാമി മക്കള്‍ ഏറ്റുവാങ്ങി appeared first on DC Books.