മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിലൊന്നായ പവിത്രത്തിലെ ശ്രീരാഗമോ തേടുന്നു ഞാന്‍ എന്ന ഗാനത്തിന് വയലിനും ഗിത്താറും മാത്രം ഉപയോഗിച്ച് പുനര്‍ജനനം നല്‍കിയിരിക്കുകയാണ് രണ്ടു ചെറുപ്പക്കാര്‍. അഭിജിത് പി.എസ്. നായര്‍, സന്ദീപ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് പുതിയൊരു സംഗീതഭാഷ്യം നല്‍കിയിരിക്കുന്നത്. അഭിജിത്തിന്റെ വയലിനും സന്ദീപ് മോഹന്റെ ഗിത്താറും കൂടിച്ചേര്‍ന്നപ്പോള്‍ ആരുടെയും മനം കവരുന്ന ഗാനം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മ്യൂസിക്കില്‍ ഇന്‍സ്ട്രുമെന്റ്‌സുകള്‍ക്ക് ചിലപ്പോള്‍ ചില പാട്ടുകളില്‍ മാസ്മരികതകള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇവരുടെ ഈ കോംപോസിഷന്‍. ടി.കെ […]
The post ശരത്തിന്റെ ശ്രീരാഗത്തിന് പുതിയൊരു സംഗീതഭാഷ്യം appeared first on DC Books.