ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച വനിതയാണ് ഹെലന്‍ കെല്ലര്‍. ചെറുപ്പത്തില്‍ തന്നെ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു. 1880 ജൂണ്‍ 27ന് അമേരിക്കയില്‍ ആര്‍തര്‍.എച്ച്.കെല്ലറുടേയും സമലേ ആഡംസിന്റേയും മകളായാണ് ഹെലന്‍ കെല്ലറുടെ ജനനം. ആനി സള്ളിവന്‍ എന്ന അധ്യാപികയുടെ ശ്രമഫലമായി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച് പഠിച്ച ഹെലന്‍ അനായാസം സ്വായത്തമാക്കി. 1888ല്‍ ബോസ്റ്റണിലെ പെര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. 1900ല്‍ റാഡ്ക്ലിഫ് […]
The post ഹെലന്‍ കെല്ലറുടെ ജന്മവാര്‍ഷികദിനം appeared first on DC Books.