Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കമല്‍ഹാസന്റെ ദൃശ്യം ജൂലൈ 15ന് തുടങ്ങും

മലയാളത്തില്‍ വന്‍വിജയമായ ദൃശ്യം ദൃശ്യയായി കന്നഡത്തിലും ചരിത്രം സൃഷ്ടിക്കുമ്പോള്‍ കമല്‍ഹാസന്‍ നായകനാകുന്ന തമിഴ് ദൃശ്യത്തിന്റെ ചിത്രീകരണവും ആരംഭിക്കുന്നു. ജീതു ജോസഫ് തന്നെയാണ് തമിഴ് പതിപ്പിന്റെയും...

View Article


ഗണിതപ്രതിഭയെ വികസിപ്പിക്കുന്ന സമസ്യകള്‍

  എല്ലാ ശാസ്ത്രങ്ങളുടെയും മാതാവാണ് ഗണിതശാസ്ത്രം. അതില്ലാതെ ലോകത്തിന് ഒരിഞ്ചുപോലും നീങ്ങാനാവില്ല. കച്ചവടക്കാരന്‍, കണക്കെഴുത്തുകാരന്‍, കര്‍ഷകന്‍, എഞ്ചിനീയര്‍, മെക്കാനിക്ക്, ശാസ്ത്രജ്ഞന്‍ തുടങ്ങി...

View Article


ഐക്യസര്‍ക്കാരെന്ന യു.എസ് നിര്‍ദേശം ഇറാഖ് പ്രധാനമന്ത്രി തള്ളി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ ഐക്യസര്‍ക്കാരിന് രൂപംനല്‍കാനുള്ള അമേരിക്കയുടെ നിര്‍ദേശം പ്രധാനമന്ത്രി നൂറി അല്‍ മാലിഖി തള്ളി. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സുന്നി, ഷിയ നേതാക്കളുമായി...

View Article

അപരകാന്തി സിനിമയാകുന്നു

ഡി സി സാഹിത്യോത്സവത്തിലൂടെ പുറത്തിറങ്ങി വായനക്കാരുടെ ശ്രദ്ധ നേടിയെടുത്ത അപരകാന്തി എന്ന നോവല്‍ ചലച്ചിത്രമാകുന്നു. തലപ്പാവ്, ഒഴിമുറി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ മധുപാലാണ്...

View Article

സലിംരാജ് വിഷയം: പ്രതിപക്ഷം സഭ വിട്ടു

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു. സിബിഐയുടെ അന്വേഷണത്തോട്...

View Article


സോണിയയ്ക്കും രാഹുലിനുമെതിരെ സമന്‍സ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കോടതിയുടെ സമന്‍സ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഹാജരാകണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ് മജിസട്രേറ്റ് കോടതിയുടെ ഉത്തരവ്. ആഗസ്ത് ഏഴിന് ഇരുവരും...

View Article

എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു

ഏറ്റവുമധികം പ്രവാസികള്‍ സ്വന്തം നാടിന്റെ പച്ചയിലേയ്ക്ക് ഗൃഹാതുരത്വത്തോടെ ഓടിയെത്തുന്ന കാലമാണിത്. മണ്ണിനെയും മലയാളത്തെയും നെഞ്ചോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന...

View Article

വില്പനയില്‍ റിക്കോര്‍ഡിട്ട് ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’

പുറത്തിറങ്ങി മൂന്നുമാസത്തിനുള്ളില്‍ അച്ചടിച്ച കോപ്പികള്‍ തീരുക എന്നത് ഒരു പുസ്തകം വായനക്കാര്‍ ഏറ്റെടുത്തതിന്റെ സൂചനയാണ്. സമീപകാലത്ത് പല പുസ്തകങ്ങളും അത്തരത്തില്‍ വന്‍വിജയം നേടിയിട്ടുണ്ടെങ്കിലും ഒരു...

View Article


ഹെലന്‍ കെല്ലറുടെ ജന്മവാര്‍ഷികദിനം

ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച വനിതയാണ് ഹെലന്‍ കെല്ലര്‍. ചെറുപ്പത്തില്‍ തന്നെ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം,...

View Article


ശരത്തിന്റെ ശ്രീരാഗത്തിന് പുതിയൊരു സംഗീതഭാഷ്യം

മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിലൊന്നായ പവിത്രത്തിലെ ശ്രീരാഗമോ തേടുന്നു ഞാന്‍ എന്ന ഗാനത്തിന് വയലിനും ഗിത്താറും മാത്രം ഉപയോഗിച്ച് പുനര്‍ജനനം നല്‍കിയിരിക്കുകയാണ് രണ്ടു ചെറുപ്പക്കാര്‍. അഭിജിത്...

View Article

ഓടും രാജ ആടും റാണി

ടിനിടോമിനെയും മറിമായം ഫെയിം മണികണ്ഠനെയും മുഖ്യകഥാപാത്രങ്ങളാക്കി ഒരു ചലച്ചിത്രം വരുന്നു. വിജു വര്‍മ്മ സംവിധാനം ചെയ്യുന്ന ഓടും രാജ ആടും റാണി എന്ന ചിത്രം പറയുന്നത് ഹിജഡകളുടെ കഥയാണ്. ജഗതി ശ്രീകുമാറിന്റെ...

View Article

ആന്ധ്രയില്‍ വാതകപൈപ്പ്‌ലൈനില്‍ സ്‌ഫോടനം; 14 മരണം

ആന്ധ്രപ്രദേശില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 27ന് രാവിലെ ആറിന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗാറാമില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) വാതക...

View Article

ഇന്ത്യയുടെ ചരിത്രം ഇബ്‌നുബത്തൂത്ത പറയുമ്പോള്‍

ഗണിതശാസ്ത്രത്തിലും തത്വവിജ്ഞാനീയത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം പിന്മുറക്കാര്‍ക്ക് മുന്നേറാനുള്ള കഴിവുകള്‍ ഉണ്ടാക്കിക്കൊടുത്ത ഹിന്ദുക്കള്‍ പക്ഷേ ചരിത്രത്തിന്റെ കാര്യത്തില്‍ ആ ശീലം പാലിച്ചില്ല....

View Article


കേരളത്തിലെ മൂന്ന് വിസിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന് മന്ത്രി അബ്ദുറബ്ബ്

കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്‌കര്‍ഷിച്ച യോഗ്യതകളില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ അബ്ദുല്‍...

View Article

രണ്ട് ഒ.എന്‍.വി കൃതികള്‍ക്ക് പുതിയ പതിപ്പ്

ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വിക്കവിത. ഒറ്റ നെയ്ത്തിരി നാളം തെളിച്ച് അന്തരീക്ഷത്തില്‍ ശോഭാഗാംഭീര്യ വിശുദ്ധികള്‍ ഉളവാക്കുന്നതു പോലെയാണ് അദ്ദേഹത്തിന്റെ കവിതകള്‍. സര്‍ഗനിരതവും പ്രസാദാത്മകവുമായ മനസ്സോടെ...

View Article


18 പുരാണങ്ങള്‍: ഭാഗ്യലക്ഷ്മി കഥ പറയുന്നു

”വിക്രമാദിത്യ മഹാരാജാവിനോട് ബ്രാഹ്മണ ശ്രേഷ്ഠനായ വേതാളം ഒരു കഥ പറഞ്ഞു. യമുനാതീരത്ത് ധര്‍മ്മസ്ഥലം എന്നൊരു പുണ്യനഗരിയുണ്ടായിരുന്നു. സര്‍വ്വൈശ്യര്യങ്ങളുമുള്ള ധനധാന്യസമൃദ്ധമായ ഒരു നഗരം…” ആയിരക്കണക്കിന്...

View Article

സ്ഥലംമാറ്റ വിവാദം: പ്രധാനാധ്യാപിക മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

സ്ഥലംമാറ്റ വിവാദത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിള ദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തന്റെ ഭാഗത്ത് വീഴ്ച...

View Article


ഹെലികോപ്റ്റര്‍ ഇടപാട്: എം.കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു

അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു. സാക്ഷിയെന്ന നിലയ്ക്കാണ് യു.പി.എ സര്‍ക്കാരിലെ മുന്‍ ദേശീയ...

View Article

ലോഹിതദാസ് ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ ലോഹിതദാസ് ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം തികയുന്നു. 2009 ജൂണ്‍ 28ന് രാവിലെ 10.50ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ...

View Article

ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങള്‍

പ്രശസ്ത ഫ്രാങ്കോ ചെക്ക് നോവലിസ്റ്റ് മിലന്‍ കുന്ദേരയുടെ ഏറ്റവും ശ്രദ്ധേയമായ നോവലാണ് ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഒഫ് ബീയിങ്ങ്. ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>