ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ ലോഹിതദാസ് ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം തികയുന്നു. 2009 ജൂണ്‍ 28ന് രാവിലെ 10.50ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിക്കുമ്പോള്‍ 54 വയസ്സേ പ്രായമുള്ളായിരുന്നു അദ്ദേഹത്തിന്. മലയാളസിനിമയുടെ അമരത്ത് താന്‍ നേടിയ കിരീടവും ചെങ്കോലും താഴെ വെയ്ക്കുമ്പോള്‍ പറഞ്ഞതിലേറെ കഥകള്‍ ആ മനസ്സില്‍ പറയാന്‍ ബാക്കിയുണ്ടായിരുന്നു. 1955 മേയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന ലോഹി ജനിച്ചത്. 1986ല്‍ കെ.പി.എ.സിക്കു […]
The post ലോഹിതദാസ് ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം appeared first on DC Books.