പൊതുബജറ്റ് അവതരണത്തിനു മുന്‍പ് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്നെു വിമര്‍ശനത്തെത്തുടര്‍ന്ന് ഇന്ധന വിലയനിയന്ത്രണത്തിന് കേന്ദ്രം നടപടികള്‍ ആലോചിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ വില ഒന്നു മുതല്‍ രണ്ടു രൂപ വരെ കുറഞ്ഞേയ്ക്കും. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല. ഇറാക്കില്‍ പ്രതിസന്ധി രൂക്ഷമായതോടെ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 116 ഡോളറായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂട്ടേണ്ടിവരും. ഈ […]
The post പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം appeared first on DC Books.