Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പ്രധാനാധ്യാപികയോട് പ്രതികാരമനോഭാവമില്ല: മുഖ്യമന്ത്രി

$
0
0

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റിയ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാ ദേവിയോട് സര്‍ക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ എത്രയും വേഗം നടപടിയെടുക്കുമെന്നും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി നിയമപരമായ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും വ്യക്തമാക്കി. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്ഥലംമാറ്റ വിവാദത്തില്‍ കെ.കെ ഊര്‍മിള ദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രിയോട് അപമര്യാദയായി […]

The post പ്രധാനാധ്യാപികയോട് പ്രതികാരമനോഭാവമില്ല: മുഖ്യമന്ത്രി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>