↧
പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം
പൊതുബജറ്റ് അവതരണത്തിനു മുന്‍പ് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്നെു വിമര്‍ശനത്തെത്തുടര്‍ന്ന് ഇന്ധന വിലയനിയന്ത്രണത്തിന് കേന്ദ്രം നടപടികള്‍ ആലോചിക്കുന്നു....
View Articleപ്രധാനാധ്യാപികയോട് പ്രതികാരമനോഭാവമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റിയ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാ ദേവിയോട് സര്‍ക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി...
View Articleലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ റാങ്ക് ഉറപ്പിക്കാം
കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള ചവിട്ടു പടിയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന ഒരു മനോഭാവമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്. വളരെ ലളിതമായ...
View Articleബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നാല് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഉളിക്കല്‍ സ്വദേശികളായ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എന്‍. ഐ ജംഷീര്‍ എന്നിവരാണു...
View Articleകൂണ്‍ കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍
പ്രതിരോധ ഭക്ഷണം, ഔഷധം എന്നീ നിലകളില്‍ കൂണിന് പ്രിയം ഏറിവരുന്ന കാലമാണിത്. സസ്യമാംസം എന്നറിയപ്പെടുന്ന കൂണില്‍ കൊളസ്‌ട്രോളോ കൊഴുപ്പോ ഇല്ല. രോഗങ്ങളൊന്നും കൂണില്‍ നിന്ന് പകരുന്നില്ല എന്നു മാത്രമല്ല,...
View Articleകേരളത്തിലെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന്റേത്: ജയലളിത
കേരളത്തിലെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന്റേതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ നാല് അണക്കെട്ടുകളിന്‍മേലാണ് തമിഴ്‌നാട് അവകാശവാദം...
View Articleരോഗനിര്‍ണ്ണയത്തിനുള്ള സ്വപ്നപദ്ധതിയെക്കുറിച്ച് ഇന്നസെന്റ്
എംപി എന്ന നിലയില്‍ തനിക്കൊരു സ്വപ്നപദ്ധതിയുണ്ടെന്ന് നടന്‍ ഇന്നസെന്റ്. ജനങ്ങളുടെ അടുത്തേയ്ക്ക് ചെന്ന് രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന മൊബൈല്‍ യൂണിറ്റുകളാണ് അത്. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍...
View Articleഇടമറുക് ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം
പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് എന്ന ഇടമറുക് ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം. 2006 ജൂണ്‍ 29നായിരുന്നു അദ്ദേഹത്തിന്റെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 5വരെ )
അശ്വതി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ആകാതെ വിഷമിക്കേണ്ടിവരും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍...
View Articleദാദാഭായ് നവറോജിയുടെ ചരമവാര്‍ഷികദിനം
എ.ഓ.ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്ത ഭാരതീയ സ്വാതന്ത്രസമര സേനാനിയായ ദാദാഭായ് നവറോജി 1825 സെപ്തംബര്‍ 4ന് ബോംബയില്‍ പാഴ്‌സി പുരോഹിതന്റെ മകനായാണ് ജനിച്ചത്....
View Articleഅഭിനയജീവിതം വൈകിയതില്‍ ഖേദമില്ലെന്ന് ജോയ് മാത്യു
അമ്മ അറിയാന്‍ എന്ന ജോണ്‍ ഏബ്രഹാം ചിത്രത്തിലെ നായകനായി 1986ല്‍ സിനിമയില്‍ എത്തിയതാണ് ഷട്ടര്‍ സംവിധായകന്‍ ജോയ് മാത്യു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് നാം അദ്ദേഹത്തെ കാണുന്നത്. രണ്ടാം വരവ് തകര്‍ത്തു...
View Articleപാചകവാതക വില വര്‍ധിപ്പിച്ചു
പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിന് പുറമെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാലു രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ്...
View Articleഡി സി കിഴക്കെമുറി ജന്മശതാബ്ദി അനുസ്മരണം കോട്ടയത്ത്
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം...
View Articleകടല്‍ക്കൊലക്കേസില്‍ ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടി
കടല്‍ക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. പുതിയ അറ്റോര്‍ണി ജനറലായി മുകുള്‍ റോത്ഗി സ്ഥാനമേറ്റ സാഹചര്യത്തിലാണ് നടപടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ മുകുള്‍ റോത്ഗി...
View Articleപുസ്തകവിപണിയില്‍ തരംഗമായി ബെന്യാമിന്‍
വായനക്കാരുടെ ഇടയില്‍ ബെന്യാമിന്‍ തരംഗമായ ആഴ്ചയായിരുന്നു കടന്നുപോയത്. കഴിഞ്ഞയാഴ്ച അവസാനമാണ് ബെന്യാമിന്റെ ഇരട്ട നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ...
View Articleരുചിയുടെ രസക്കൂട്ടുകളുമായി മാജിക് ഓവന്‍ പരമ്പര
മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നുകാരിയായെത്തി അടുക്കളയില്‍ വ്യത്യസ്ത രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലം തീര്‍ക്കുന്നയാളാണ് ഡോ. ലക്ഷ്മി നായര്‍. കൈരളി ടി.വിയിലെ മാജിക് ഓവന്‍ എന്ന കുക്കറി പരിപാടിയുടെ...
View Articleഉസ്താദ് അംജദ് അലിഖാന് നഷ്ടപ്പെട്ട സരോദ് തിരിച്ചുകിട്ടി
ലണ്ടനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ കാണാതായ സരോദ് ഉസ്താദ് അംജദ് അലിഖാന് തിരിച്ചുകിട്ടി. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് അംജദ് അലിഖാന് സരോദ്...
View Articleചെന്നൈ കെട്ടിട ദുരന്തം: മരണം 27 ആയി
ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തതില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 3 പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ...
View Articleശൂന്യതയില്‍ നിന്ന് പ്രകാശത്തിലേക്ക് ഒരു യാത്ര
യഥാര്‍ത്ഥത്തില്‍ ആനിമല്‍ ഫാം എന്ന് പേരിടേണ്ടിയിരുന്ന സൈബര്‍ സിറ്റിയില്‍ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും നിലാവും മഴയും കുളിര്‍കാറ്റുമൊന്നും കാണാതെയും അനുഭവിക്കാതെയും ശീതീകരിക്കപ്പെട്ട...
View Articleപൊന്‍കുന്നം വര്‍ക്കി ഓര്‍മ്മയായിട്ട് പത്തുവര്‍ഷം
ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് പൊന്‍കുന്നം വര്‍ക്കി ജനിച്ചത്. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി. തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതയുമായാണ് പൊന്‍കുന്നം വര്‍ക്കി സാഹിത്യ...
View Article
More Pages to Explore .....