പ്രതിരോധ ഭക്ഷണം, ഔഷധം എന്നീ നിലകളില്‍ കൂണിന് പ്രിയം ഏറിവരുന്ന കാലമാണിത്. സസ്യമാംസം എന്നറിയപ്പെടുന്ന കൂണില്‍ കൊളസ്‌ട്രോളോ കൊഴുപ്പോ ഇല്ല. രോഗങ്ങളൊന്നും കൂണില്‍ നിന്ന് പകരുന്നില്ല എന്നു മാത്രമല്ല, കാന്‍സറും പ്രമേഹവും തൊട്ട് സന്ധിവാതം വരെയുള്ള രോഗങ്ങളെ അകറ്റാന്‍ കെല്പുള്ള ഘടകങ്ങള്‍ കൂണുകളിലുണ്ടെന്ന് തെളിഞ്ഞിട്ടുമുണ്ട്. കൂണ്‍ ഔഷധങ്ങളായ മഷ്‌റൂം ന്യൂട്രസ്യൂട്ടിക്കലുകള്‍ക്കും പ്രിയം കൂടിവരുന്നു. തീന്മേശയിലും കൂണുകള്‍ക്ക് ഇന്ന് വിശിഷ്ടഭോജ്യം എന്ന സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂണ്‍ ഉപഭോഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നമ്മുടെ നാട്ടിലും ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. […]
The post കൂണ്‍ കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ appeared first on DC Books.