കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഉളിക്കല്‍ സ്വദേശികളായ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എന്‍. ഐ ജംഷീര്‍ എന്നിവരാണു കുറ്റക്കാര്‍. അന്യായമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി. ഷിര്‍സിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കും.പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. 2011 ഡിസംബര്‍ 24ന് രാത്രിയാണ് […]
The post ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നാല് പ്രതികള്‍ കുറ്റക്കാര്‍ appeared first on DC Books.