എംപി എന്ന നിലയില്‍ തനിക്കൊരു സ്വപ്നപദ്ധതിയുണ്ടെന്ന് നടന്‍ ഇന്നസെന്റ്. ജനങ്ങളുടെ അടുത്തേയ്ക്ക് ചെന്ന് രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന മൊബൈല്‍ യൂണിറ്റുകളാണ് അത്. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ഏത് രോഗവും ഭേദമാക്കാന്‍ കഴിയുമെന്ന് തെളിയിച്ച സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. കോട്ടയത്തെത്തിയ ഇന്നസെന്റ് ഡി സി ബുക്‌സില്‍ നടത്തിയ സൗഹൃദ സന്ദര്‍ശനത്തിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കാന്‍ തയ്യാറുള്ള നിരവധി പേരെ തനിക്കറിയാമെന്നും അങ്ങനെ മൊബൈല്‍ പരിശാധനാ യൂണിറ്റിനു വേണ്ട പണം കണ്ടെത്താമെന്നും […]
The post രോഗനിര്‍ണ്ണയത്തിനുള്ള സ്വപ്നപദ്ധതിയെക്കുറിച്ച് ഇന്നസെന്റ് appeared first on DC Books.