പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് എന്ന ഇടമറുക് ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം. 2006 ജൂണ്‍ 29നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തില്‍ 1934 സെപ്റ്റംബര്‍ 7നാണ് ഇടമറുക് ജനിച്ചത്. പിന്നീട് ആ കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസില്‍ ‘ക്രിസ്തു ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ […]
The post ഇടമറുക് ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം appeared first on DC Books.