എം.ജി. രാധാകൃഷ്ണന്‍ പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് അര്‍ഹനായി. 25,000 രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ്. മലയാള സിനിമാ പിന്നണി ഗാനരംഗത്തും ലളിതഗാനമേഖലയിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കെ.ജെ. ജോയ് പ്രത്യേക അവാര്‍ഡിനും അര്‍ഹനായി. ജൂലൈ 29ന് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ സംഘടിപ്പിക്കുന്ന ‘ഘനശ്യാമസന്ധ്യ’ സംഗീതവിരുന്നില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സമിതി അംഗങ്ങളായ ഡോ. കെ. ഓമനക്കുട്ടി, പൂവച്ചല്‍ ഖാദര്‍, ഡോ. ബി. അരുന്ധതി, […]
The post എം.ജി. രാധാകൃഷ്ണന്‍ പുരസ്‌കാരം പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന് appeared first on DC Books.