ആനയും ഉറുമ്പും
ആഭരണം ആനയും ഉറുമ്പും തട്ടാന്മാരാണ്. ലോകത്ത് ഏറ്റവും മികച്ച രീതിയിലും ഫാഷനിലും ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് ഉറുമ്പാണ്. ഏറ്റവും നല്ല തട്ടാനുള്ള അവാര്‍ഡും ഉറുമ്പ് നേടിയിട്ടുണ്ട്. പക്ഷേ തന്റെ ഭാര്യ...
View Articleകിരീടം പാലത്തിന് ശാപമോചനം
സേതുമാധവന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷിയായ പാലം ഓര്‍മ്മയില്ലേ? കിരീടം സിനിമയിലെ നിശ്ശബ്ദ സാന്നിധ്യമായിരുന്ന ആ പാലം തിരുവനന്തപുരത്തിനടുത്ത് വെള്ളായണിയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു....
View Articleഎല്‍.എ.വി നാഥ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള മേല്‍നോട്ട സമിതിയുടെ കേന്ദ്ര അംഗത്തെ തീരുമാനിച്ചു. ജലകമ്മീഷന്‍ ചീഫ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എല്‍.എ.വി നാഥാണ് സമിതി അധ്യക്ഷന്‍. ഇതു...
View Articleരാമകഥയാല്‍ മുഖരിതമാകുന്ന പുലരികള്‍
ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് വേദങ്ങളും ഉപനിഷത്തുകളും. ഇതില്‍ ഉപനിഷത്തുകള്‍ക്കൊപ്പം സ്ഥാനം അര്‍ഹിക്കുന്ന രണ്ടു ഗ്രന്ഥങ്ങളില്‍ ഒന്നാണ് ആദികാവ്യമായ രാമായണം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി...
View Articleസബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നാലു രൂപയുടെ വര്‍ധന ഒഴിവാക്കിയതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. വിലകുറച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പാചകവാതക...
View Articleഎക്കാലവും പ്രസക്തമായ വി.കെ.എന്‍ കഥകള്‍
മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടു നില്‍ക്കുന്നവയാണ് വി.കെ.എന്‍ കഥകള്‍. എക്കാലവും ആനുകാലിക പ്രസക്തി ദ്യോതിപ്പിക്കുന്നതും ഹാസ്യത്തിന്റെ പൂമ്പൊടി പുരട്ടിയതുമായ കൂരമ്പുകളാണ് അവയില്‍ പലതും....
View Articleകുട്ടികളെ കടത്തിയ സംഭവം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ കൊണ്ടു വന്ന സംഭവം അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ. ഈ വിഷയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനു പരിമിതികളുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു....
View Articleദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ബ്രാഹൂയ് ഭാഷ പാകിസ്ഥാനില്‍ ഒറ്റപ്പെട്ടതെങ്ങനെ?
പ്രധാനമായും തെക്കേ ഇന്ത്യന്‍ ജനങ്ങളുടെ മാതൃഭാഷകളായ തമിഴ്, തെലുങ്ക്, കന്നട, മലയാളം, തുളു തുടങ്ങിയവയെ ആണ് ദ്രാവിഡഭാഷകളായി കണക്കാക്കുന്നത്. എന്നാല്‍ ആധുനിക പാകിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാന്‍ ഭാഗത്ത്...
View Articleബിജെപിയെ നിരീക്ഷിച്ച സംഭവം: ഇന്ത്യ അതൃപ്തി അറിയിച്ചു
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.ഐ ബിജെപിയെ നിരീക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യ അസംതൃപ്തി അറിയിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ...
View Articleസെന്റ് തോമസ് ദിനം
ക്രിസ്തുവിന്റെ 12 ശിഷ്യരില്‍ ഓരാളായ സെന്റ് തോമസ് എ.ഡി 52 ജൂലൈ 3ന് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയില്‍ കപ്പലിറങ്ങിയതായി കരുതപ്പെടുന്നു. ഇദ്ദേഹം കേരളത്തില്‍ 12 ക്രിസ്ത്യന്‍ പള്ളികള്‍ സ്ഥാപിച്ചതായും,...
View Articleഎം.ജി. രാധാകൃഷ്ണന്‍ പുരസ്‌കാരം പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്
എം.ജി. രാധാകൃഷ്ണന്‍ പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് അര്‍ഹനായി. 25,000 രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് എം.ജി....
View Articleചെന്നൈ കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു: മരിച്ചവരില്‍ മലയാളിയും
ചെന്നൈ പോരൂരില്‍ പതിനൊന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കെട്ടിട സൂപ്പര്‍വൈസറും പാലക്കാട് മാത്തൂര്‍ സ്വദേശിയുമായ ദിനേശ്കുമാറാണ് മരിച്ചത്. ജൂലൈ 2ന് പുറത്തെടുത്ത...
View Articleതെമ്മാടിയായ വഴികാട്ടിയുടെ കഥ
സകല കൊള്ളരുതായ്മകളുമുള്ള ചെറുപ്പക്കാരനാണ് റെയില്‍വേ രാജു. റെയില്‍വേ സ്റ്റേഷനിലെ കടയുടെ കരാറുകാരനായും മാല്‍ഗുഡിയില്‍ എത്തുന്ന വിനോദയാത്രികര്‍ക്ക് ഒരു വഴികാട്ടിയായും പ്രവര്‍ത്തിക്കുന്ന രാജു...
View Articleഇന്ത്യന്‍ മുജാഹുദീന്‍ തീവ്രവാദി കൊല്‍ക്കത്തയില്‍ പിടിയില്‍
ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രതി കൊല്‍ക്കത്തയില്‍ പിടിയിലായി. ഇന്ത്യന്‍ മുജാഹുദീന്‍ തീവ്രവാദിയും ബംഗ്ലാദേശ് സ്വദേശിയുമായ സാഹിദ് ഹുസൈനെയാണ് കൊല്‍ക്കത്ത പോലീസിന്റെ...
View Articleഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അനുമതി
മികച്ച പ്രഫഷനല്‍ സാധ്യതയുള്ള ബിരുദ കോഴ്‌സാണ് ആര്‍ക്കിടെക്ചര്‍. ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ പരിശീലനത്തിലെ അവസാനവാക്കായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് കോഴ്‌സിന് അംഗീകാരം നല്‍കുന്നതും...
View Articleഎംടിയുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം...
View Articleഷീല ദീക്ഷിതിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കും
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായ ഷീല ദീക്ഷിതിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കും. ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസിലാണ് സിബിഐ ഷീല ദീക്ഷിതിനെ ചോദ്യം ചെയ്യുക. ഇക്കാര്യത്തിനായി സി.ബി.ഐ കേന്ദ്ര...
View Articleതിക്രിത്തില്‍ ആശുപത്രിയില്‍ സ്‌ഫോടനം: മലയാളി നഴ്‌സുമാര്‍ക്കു പരുക്ക്
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്ത ആശുപത്രിയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തിക്രത്തിലെ ആശുപത്രിയില്‍...
View Articleഇടപ്പള്ളി രാഘവന്‍പിള്ളയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ കാല്പനിക കവികളില്‍ പ്രധാനിയായ ഇടപ്പള്ളി രാഘവന്‍ പിള്ള 1909 ജൂണ്‍ 30ന് ജനിച്ചു. ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം...
View Articleമലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂളിലേക്ക് മാറ്റി
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ തിക്രിത്തില്‍ നിന്നു വിമതര്‍ മാറ്റിയ 46 മലയാളി നഴ്‌സുമാര്‍ മൊസൂളിലെത്തി. ഇവരെ ഇപ്പോള്‍ അല്‍ ജിഹാരി ആശുപത്രിക്കു സമീപമുള്ള ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ്...
View Article