ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ തിക്രിത്തില്‍ നിന്നു വിമതര്‍ മാറ്റിയ 46 മലയാളി നഴ്‌സുമാര്‍ മൊസൂളിലെത്തി. ഇവരെ ഇപ്പോള്‍ അല്‍ ജിഹാരി ആശുപത്രിക്കു സമീപമുള്ള ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മുറിയില്‍ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെങ്കിലും നഴ്‌സുമാര്‍ സുരക്ഷിതരാണെന്നാണ് വിവരം. നേഴ്‌സുമാരുടെ മുറിക്കു പുറത്ത് വിമതരുടെ കാവലുണ്ട്. പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ് ഇവരെ മൊസൂളില്‍ എത്തിച്ചത്. പുലര്‍ച്ചെ നഴ്‌സുമാര്‍ വീട്ടിലേക്കു വിളിച്ചുവെന്ന് മാതാപിതാക്കളും ബന്ധുക്കളും അറിയിച്ചു. നിലവില്‍ സുരക്ഷിതരാണെങ്കിലും സ്ഥിതി ആശങ്കാജനകമാണെന്ന് നഴ്‌സുമാര്‍ […]
The post മലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂളിലേക്ക് മാറ്റി appeared first on DC Books.