ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമതര്‍ മൂസിലെത്തിച്ച നഴ്‌സുമാര്‍ സുരക്ഷിതരാണ്. എന്നാല്‍ നഴ്‌സുമാരെ ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. നേരത്തെ ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലായ 46 മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായാണ് കേന്ദ്ര […]
The post നേഴ്‌സുമാരെ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി appeared first on DC Books.