ഡിസി ബുക്‌സ് പുസ്തകമേളയും സാംസ്‌കാരികോത്സവവും തിരുവനന്തപുരത്ത്
ഭരണതലസ്ഥാനം എന്ന പോലെ അനന്തപുരി വായനയുടേയും പുസ്തകങ്ങളുടേയും തലസ്ഥാനം കൂടിയാണ്. വായന തലസ്ഥാന നിവാസികളുടെ ഭാഗം തന്നെയാണ്. പുസ്തകങ്ങളേ എന്നും നേഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്ന തിരുവനന്തപുരം നിവാസികള്‍ക്ക്...
View Articleനേഴ്‌സുമാരെ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി
ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമതര്‍ മൂസിലെത്തിച്ച നഴ്‌സുമാര്‍ സുരക്ഷിതരാണ്. എന്നാല്‍ നഴ്‌സുമാരെ ആരാണ്...
View Articleരാജഭരണം ജനാധിപത്യത്തിന് വഴിമാറിയ ദശാസന്ധി
ലക്ഷദീപവും മുറജപവും ആണ്ടില്‍ രണ്ടുതവണ ആറാട്ടും ഉത്‌സവവുമുള്ള അനന്തപുരിയിലെ ശ്രീപത്മനാഭക്ഷേത്രം. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള പുത്തരിക്കണ്ടത്തില്‍ വിതച്ചതും കൊയ്തതുമെല്ലാം ശ്രീപത്മനാഭന്റെ പുത്തരി...
View Articleപൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റി ഇംഗ്ലീഷ് പതിപ്പിന് മുമ്പ് മലയാളത്തില്‍
മലയാളത്തിലെ വായനക്കാരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രിയ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ അഡല്‍റ്റ്‌റി ഇംഗ്ലീഷിന് മുമ്പ് മലയാളത്തില്‍ എത്തുന്നു. പുസ്തകം ജൂലൈ 15ന് പുറത്തിറങ്ങും. നോവല്‍...
View Articleമഴയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ്: ആര്യാടന്‍
സ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ 35 ദിവസത്തേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ...
View Articleകാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബഷീര്‍ അനുസ്മരണം
കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപതാം ചരമവാര്‍ഷികദിനാചരണവും ബാല്യകാലസഖിയുടെ എഴുപതാം വാര്‍ഷികവും നടക്കും. ജൂലൈ 5ന് രാവിലെ 10ന് ബഷീര്‍ മ്യൂസിയം...
View Articleബഷീറിന്റെ ചരമവാര്‍ഷികദിനം
വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് സാധാരണക്കാരന് സാഹിത്യത്തിന്റെ അത്ഭുതലോകം തുറന്നുകൊടുത്ത മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം...
View Articleഅല്ലുവും നസ്രിയയുമല്ല ശ്രുതിയാണ് താരം (അണ്ണന്‍ വരുന്നത് വരെ)
തെന്നിന്ത്യയില്‍ ഏറ്റവും അധികം ഫെയ്‌സ്ബുക്ക് ലൈക് ഉള്ള താരം അല്ലു അര്‍ജുനാണെന്ന കണ്ടെത്തലിനെ വെട്ടി നിരത്തിയത് നമ്മുടെ നസ്രിയയുടെ ആരാധകരായിരുന്നു. ഇപ്പോഴിതാ ലൈക്കുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍...
View Articleഇന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബഷീര്‍
മലയാളത്തിന് ഒരു സുല്‍ത്താനെയുള്ളു. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തില്‍ വിളങ്ങി നിന്ന ആ സ്‌നേഹശോഭ മാഞ്ഞിട്ട് ഇരുപതുവയസ്സ്. രബീന്ദ്രനാഥ ടാഗോറിനുശേഷം ഇന്ത്യയില്‍...
View Articleനേഴ്‌സുമാരുടെ മോചനം കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി
ഇറാഖില്‍ കുടുങ്ങിയ മലയാളികളായ നേഴ്‌സുമാരെ മോചിപ്പിക്കാന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി,...
View Articleജീവശാസ്ത്രത്തിന്റെ ചരിത്രം തിരുത്തിയ പ്രതിഭകള്‍
ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ ഘടന, ധര്‍മ്മം, വളര്‍ച്ച, ഉത്ഭവം, പരിണാമം, വര്‍ഗീകരണം തുടങ്ങിയവയെല്ലാം ജീവശാസ്ത്രം പഠനവിധേയമാക്കുന്നു....
View Articleമലയാളി നേഴ്‌സുമാര്‍ തിരിച്ചെത്തി
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാര്‍ തിരിച്ചെത്തി. രാവിലെ 11..55നാണ് നേഴ്‌സുമാരെയും കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ എത്തിയത്. നേരത്തെ രാവിലെ...
View Articleഇന്ദ്രിയങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഭാവനയുടെ ഇടനാഴി
ശംഖുമുഖം കടപ്പുറത്തു നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെയും തണുപ്പിന്റെയും ഒരു ഇടനാഴി കീറാനുള്ള ദൗത്യവുമായാണ് എഡ്വി എന്ന ഇരുപത്തിനാലുകാരന്‍ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലെത്തിയത്....
View Articleമുംബൈ സ്‌ഫോടന പരമ്പര: യാസിന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തി
മുംബൈ സ്‌ഫോടന പരമ്പര നടത്തിയത് താനാണെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തി. സ്‌ഫോടനം വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഭട്കല്‍ പറഞ്ഞു. മഹാരാഷ്ട്ര...
View Articleസിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം
ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍യുവത്വം ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ...
View Articleകണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ ചരമവാര്‍ഷികദിനം
മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 6 മുതല്‍ 12 വരെ )
അശ്വതി വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തപ്രയത്‌നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. വാക്‌സാമര്‍ത്ഥ്യത്താലും...
View Articleസി കേശവന്റെ ചരമവാര്‍ഷികദിനം
തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റിലെ മന്ത്രിയും തിരു-കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. 1932ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍...
View Articleശ്രിത ശിവദാസ് വിവാഹിതയായി
നടി ശ്രിത ശിവദാസ് വിവാഹിതയായി. ദുബായില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ദീപക് നമ്പ്യാരാണ് വരന്‍. സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട ദീപകുമായി ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ഓര്‍ഡിനറി എന്ന...
View Articleഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 38 മലയാളികള്‍ കൂടി
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ 38 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വിവരം ലഭിച്ചു. ഇറാഖില്‍ ദിയാലയിലെ ബാക്ബാ ജനറല്‍ ആശുപത്രിയിലും, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ കെട്ടിട...
View Article