ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാര്‍ തിരിച്ചെത്തി. രാവിലെ 11..55നാണ് നേഴ്‌സുമാരെയും കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ എത്തിയത്. നേരത്തെ രാവിലെ 8.43-ഓടെയാണ് വിമാനം മുംബൈ വിമാനത്താവളത്തിയിരുന്നു. പുലര്‍ച്ചെ 4.05നാണ് ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. നേരത്തെ വിമാനം ഇര്‍ബിലില്‍ ഇറങ്ങുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് രാത്രി തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ നയതന്ത്രയിടപെടലിന്റെ ഭാഗമായാണ് വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചത്. വിമാനം ഇന്ധനം നിറയ്ക്കാന്‍ […]
The post മലയാളി നേഴ്‌സുമാര്‍ തിരിച്ചെത്തി appeared first on DC Books.