മുംബൈ സ്‌ഫോടന പരമ്പര നടത്തിയത് താനാണെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തി. സ്‌ഫോടനം വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഭട്കല്‍ പറഞ്ഞു. മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുമ്പാകെയാണ് ഭട്കല്‍ കുറ്റസമ്മതം നടത്തിയത്. സ്‌ഫോടനം നടത്തിയത് ഒരു കുറ്റമായി കാണുന്നില്ലെന്നും യാസിന്‍ ഭട്കലും കൂട്ടാളി അബ്ദുള്ള അക്തറും പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നു. 2005 മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യാസിന്‍ പോലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2013 ഓഗസ്റ്റിലാണ് […]
The post മുംബൈ സ്‌ഫോടന പരമ്പര: യാസിന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തി appeared first on DC Books.