ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍യുവത്വം ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്‍കുന്ന വിശാലമായ അധികാരവുമെല്ലാമാണ് യുവാക്കളെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുക എന്നത് എളുപ്പമല്ല. ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും അഭിലാഷത്തെയും കഠിനാധ്വാനത്തെയും ഒരുപോലെ പരീക്ഷിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ മുന്നിലുള്ള കടമ്പ. സിവില്‍ സര്‍വ്വീസ് മെയ്ന്‍ പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കുള്ള ഒരു സഹായഹസ്തമാണ് ഡി സി […]
The post സിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം appeared first on DC Books.