മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ്‌മേക്കര്‍ ശശികുമാറിന് ജെ.സി.ഡാനിയല്‍ പുരസ്‌കാരം. മന്ത്രി ഗണേഷ്‌കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എം.കെ.അര്‍ജുനന്‍ ചെയര്‍മാനായ കമ്മിറ്റിയാണ് ചലച്ചിത്ര രംഗത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ശശികുമാറിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. ഇതുവരെ ഒരുലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മലയാളസിനിമയില്‍ ഒരുപാട് റിക്കാര്‍ഡുകള്‍ക്ക് ഉടമയാണ് ശശികുമാര്‍. സംവിധാനം ചെയ്തത് 141 ചിത്രങ്ങള്‍. അവയില്‍ 106ലും നായകന്‍ പ്രേംനസീര്‍. 60 ചിത്രങ്ങളില്‍ നായിക ഷീല. 1977ല്‍ 15 സിനിമകള്‍ സംവിധാനം ചെയ്ത ശശികുമാര്‍ നടന്നുകയറിയത് [...]
The post ഹിറ്റ്‌മേക്കര്‍ ശശികുമാറിന് ജെ.സി.ഡാനിയല്‍ പുരസ്‌കാരം appeared first on DC Books.