മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്നെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടി ചെയര്‍മാന്റെ കത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. തന്നെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹമാണ് അതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതും അദ്ദേഹമാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജി വച്ചു പുറത്തുപോകാന്‍ താന്‍ എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ പറയാനുള്ളത് പറയേണ്ടവര്‍ യു ഡി എഫ് യോഗത്തില്‍ പറഞ്ഞുകൊള്ളാമെന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയോട് കേരള [...]
The post മന്ത്രി സ്ഥാനം രാജി വയ്ക്കില്ല : കെ.ബി ഗണേഷ് കുമാര്‍ appeared first on DC Books.