Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സെല്ലുലോയിഡിന്റെ വിലക്ക് നീക്കി

മലയാളസിനിമയുടെ പിതാവ് ജെ.സി ദാനിയലിന്റെ ജീവിതകഥ പറയുന്ന കമല്‍ചിത്രം സെല്ലുലോയിഡിന് വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തമ്മില്‍...

View Article


ലോക്പാല്‍ പാരയായി: മിസ്റ്റര്‍ ഫ്രോഡ് മാറ്റി എഴുതുന്നു

എസ്.എന്‍.സ്വാമി തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രം പാരയായത് ബി.ഉണ്ണികൃഷ്ണന്. ലോക്പാലിലെ നായകകഥാപാത്രം നന്ദഗോപാല്‍ എന്ന ലോക്പാലിന് മിസ്റ്റര്‍ ഫ്രോഡ് എന്ന ഉണ്ണികൃഷ്ണന്‍...

View Article


വ്യത്യസ്തമായ ഒരു പ്രണയദിനം ആശംസിക്കാം

അനന്തമജ്ഞാതമവര്‍ണനീയമെന്ന് കവികള്‍ വാഴ്ത്തുന്ന ഈ ഭൂഗോളത്തില്‍ ആകെ 700 കോടി ആളുകള്‍… അവരില്‍ പകുതിയും സ്ത്രീകളും പെണ്‍കുട്ടികളും.. അവരില്‍ മൂന്നിലൊന്നുപേര്‍ സ്വന്തം വീടുകളിലും തൊഴിലിടങ്ങളും...

View Article

ഹെലികോപ്റ്റര്‍ അഴിമതി : കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ.ആന്റണി

അതിവിശിഷ്ട വ്യക്തികള്‍ക്കായുള്ള ഹെലികോപ്റ്റര്‍ കരാര്‍ അഴിമതി കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അഴിമതി തെളിഞ്ഞാല്‍ കരാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം...

View Article

സൂര്യനെല്ലി കേസില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് സര്‍ക്കാര്‍

സൂര്യനെല്ലി കേസിന്റെ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും. തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ശ്രീരാമകൃഷ്ണന്‍ കൊണ്ടുവന്ന...

View Article


ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : അനുഷ്‌കാ ശങ്കര്‍

അന്തരിച്ച സിതാര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും ഗ്രാമി അവാര്‍ഡ് ജേതാവുമായ അനുഷ്‌കാ ശങ്കര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. കുട്ടിയായിരിക്കുമ്പോള്‍ താന്‍ ലൈംഗികമായും...

View Article

മന്ത്രി സ്ഥാനം രാജി വയ്ക്കില്ല : കെ.ബി ഗണേഷ് കുമാര്‍

മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്നെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടി ചെയര്‍മാന്റെ കത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. തന്നെ...

View Article

ഹിറ്റ്‌മേക്കര്‍ ശശികുമാറിന് ജെ.സി.ഡാനിയല്‍ പുരസ്‌കാരം

മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ്‌മേക്കര്‍ ശശികുമാറിന് ജെ.സി.ഡാനിയല്‍ പുരസ്‌കാരം. മന്ത്രി ഗണേഷ്‌കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എം.കെ.അര്‍ജുനന്‍ ചെയര്‍മാനായ...

View Article


മഷ്‌റൂം പിരളന്‍

ചേരുവകള്‍ 1. മഷ്‌റൂം(ഓരോന്നും നാലായി ചതുരത്തില്‍ മുറിച്ചത്) – 400 ഗ്രാം 2. മുളകുപൊടി – 3/4 ടീസ്പൂണ്‍ 3. മല്ലിപ്പൊടി – 1 1/4 ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ 5. കുരുമുളകുപ്പൊടി – 3/4 ടീസ്പൂണ്‍...

View Article


പരദേശി കാന്‍ ഫെസ്റ്റിവലിലേക്ക്

ബാല സംവിധാനം ചെയ്ത തമിഴ്ചിത്രം പരദേശി കാന്‍ ഫിലിംഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഥര്‍വ, ധന്‍സിക, വേദിക തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ പരദേശി നിര്‍മ്മിച്ചതും ബാല തന്നെയാണ്....

View Article

പച്ചമാങ്ങാ ഷെയ്ക്ക്

ചേരുവകള്‍ 1. പച്ചമാങ്ങ – 2 വലുത് 2. പാല്‍ – 12 ലിറ്റര്‍ 3. പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പാല്‍ നന്നായി തണുപ്പിച്ച് ഐസായി തുടങ്ങുന്ന പരുവത്തിലാക്കുക. 2. മാങ്ങ വെള്ളം ഒഴിച്ച്...

View Article

ഇര വേട്ടക്കാരിയായി: പൂവാലന്മാര്‍ വാലും ചുരുട്ടി ഓടി

വണ്‍ ബില്ല്യണ്‍ റൈസിംഗ് ആഹ്വാനം ഫലിച്ചുതുടങ്ങി എന്നുവേണം കരുതാന്‍. വാലന്റൈന്‍ ദിനത്തിന്റെ പിറ്റേന്ന് പ്രണയാതിക്രമങ്ങളുടെ വാര്‍ത്തകളാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും ചുരുങ്ങിയ പക്ഷം കേരളത്തില്‍...

View Article

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു

വനിതാ എം.എല്‍എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് പ്രശ്‌നം...

View Article


പീഡനക്കേസില്‍ മലയാളി ഫാഷന്‍ ഡിസൈനര്‍ക്ക് അമേരിക്കയില്‍ ശിക്ഷ

പീഡനക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് ഒരു കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് മാന്‍ ഹട്ടന്‍ കോടതി ഉത്തരവ്. ഇതുവരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍...

View Article

ഉര്‍വശി പറയുന്നു സിനിമയല്ല ജീവിതം

ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളില്‍ അഭിനേത്രിയുടെ ചമയങ്ങളില്ലാതെ സഞ്ചരിച്ച ഉര്‍വ്വശിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ‘ സിനിമയല്ല ജീവിതത്തില്‍’. ചലചിത്ര ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉര്‍വശി കടന്നു പോയ...

View Article


ധര്‍മ്മരാജന്‍ പിടിയില്‍

സൂര്യനെല്ലിക്കേസ് മൂന്നാം പ്രതി ധര്‍മ്മരാജന്‍ അറസ്റ്റിലായി. കര്‍ണ്ണാടകയിലെ സാഗര്‍ എന്ന സ്ഥലത്തുനിന്ന് 12.15ഓടെയാണ്  ഇയാളെ പോലീസ് പിടികൂടിയത്. കോട്ടയത്തു നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്....

View Article

തിയേറ്ററില്‍ സിനിമ, ബുക്‌സ്റ്റോളില്‍ തിരക്കഥ

സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയാണ് പ്രേക്ഷകരും വായനക്കാരും. മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ ജീവിതകഥ ആധാരമാക്കി കമല്‍...

View Article


ഇതുവരെ കണ്ടതൊന്നുമല്ല ഐറ്റം നമ്പര്‍: പ്രിയാമണി

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പ്രിയാമണി ഐറ്റം സോംഗുമായി ബീടൗണില്‍ തരംഗമുണ്ടാക്കാന്‍ വരുന്നു. താന്‍ ആദ്യമായാണ് ഒരു ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നാണ് പ്രിയയുടെ ഭാഷ്യം. അപ്പോള്‍...

View Article

ഇസ്ലാമില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള ഒരു വനിതയുടെ സഞ്ചാരത്തിന്റെ കഥ

ലോകമെമ്പാടുമുള്ള പുസ്തക പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘ അവിശ്വാസിക്ക്’ ശേഷം അയാന്‍ ഹിര്‍സി അലിയുടെ പുസ്തകമാണ് ‘നാടോടി’. യൂറോപ്പിലെ ഇസ്‌ളാം തീവ്രവാദികളുടെ ഭീഷണിയില്‍ നിന്ന് രക്ഷപെട്ട്...

View Article

അക്ബറും ബീര്‍വലും

മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സുഹൃത്തും മന്ത്രിയുമാണ് രാജാ ബീര്‍ബല്‍. അവര്‍ തമ്മിലുള്ള അടുപ്പവും സൗഹൃദവും നിമിത്തം പലപ്പോഴും ബീര്‍ബല്‍ സംസാരത്തില്‍ അമിതസ്വാതന്ത്ര്യമെടുത്തിരുന്നു. മര്യാദയുടെ പരിധി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>