റയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. ദീര്‍ഘകാല ലക്ഷ്യത്തോടെ ഉള്ള ബജറ്റില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റയില്‍വേ ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് ട്രെയിനുകള്‍ക്കും സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കും ബജറ്റില്‍ മുന്‍ഗണന നല്‍കും. എന്നാല്‍ സാധാരണക്കാരനെ സന്തോഷിപ്പിക്കുമെന്നു വാഗ്ദാനം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 8ന് ഉച്ചയ്ക്ക് 12നാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ റയില്‍വേ ബജറ്റ് മന്ത്രി സദാനന്ദഗൗഡ ലോക്‌സഭയില്‍ അവതരിപ്പിക്കും. പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും […]
The post റയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന് ബജറ്റില്‍ മുന്‍തൂക്കം: സദാനന്ദ ഗൗഡ appeared first on DC Books.