ബെന്യാമിന്റെ ഇരട്ടനോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും വായനക്കാരുടെ ഇടയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം ബെന്യാമിന്‍ രചിച്ച രണ്ട് നോവലുകളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതോടെ കഴിഞ്ഞയാഴ്ചത്തെ ബെസ്റ്റ്‌സെല്ലറുകളില്‍ മറ്റെല്ലാ പുസ്തകങ്ങളെയും പിന്തള്ളി ഇവ ഒന്നാം സ്ഥാനത്തെത്തി. എല്ലാ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും കഴിഞ്ഞാഴ്ച ഏറ്റവുമധികം വിറ്റഴിഞ്ഞത് ഇവയായിരുന്നു. യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കൃതിയുടെ രണ്ടാം പതിപ്പാണ് വില്പനയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. ആഴ്ചകളോളം ബെസ്റ്റ്‌സെല്ലറായിരുന്ന ഈ പുസ്തകവും ഏറെ ജനപ്രിയം […]
The post ചരിത്രം സൃഷ്ടിച്ച് ഇരട്ടനോവലുകള്‍ appeared first on DC Books.