↧
മലയാളികളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
മംഗലാപുരത്തിനടുത്ത് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ്...
View Articleപ്രിയദര്‍ശന്റെ നായകനായി ജയസൂര്യ
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയസൂര്യയെ നായകനാക്കി ഒരു പ്രിയദര്‍ശന്‍ ചിത്രം വരുന്നു. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ നര്‍മ്മത്തിനും ഗാനങ്ങള്‍ക്കുമെല്ലാം അതിന്റേതായ...
View Articleവീണ്ടും നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
ജീവചരിത്രങ്ങളോടും ആത്മകഥകളോടും സവിശേഷമായ താല്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരുടെ നാടാണ് കേരളം. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ജീവചരിത്രങ്ങളില്‍ ഒന്നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള:...
View Articleവികടകവിയുടെ വികടത്തരങ്ങള്‍
പണ്ടുകാലങ്ങളില്‍ ചില രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ ഉണ്ടായിരുന്നു. രാജാക്കന്മാര്‍ക്ക് വിനോദം നല്കുകയായിരുന്നു വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകന് സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന്‍...
View Articleശരിയത്ത് കോടതികള്‍ നിയമപരമല്ല: സുപ്രീം കോടതി
ശരിയത്ത് കോടതിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് സുപ്രീം കോടതി. ഇരകള്‍ സമീപിച്ചാല്‍ ശരിയത്ത് കോടതികള്‍ക്ക് ഫത്‌വ പുറപ്പെടുവിക്കാം. എന്നാല്‍ ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കു നിയമത്തിന്റെ...
View Articleഅല്‍പം ബുദ്ധി കൂടിയ നര്‍മ്മം (വി.കെ.എന്‍ വക)
ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെ അക്ഷര സഞ്ചാരം നടത്തി മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു വി.കെ.എന്‍ എന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെട്ട വടക്കേ കൂട്ടാല...
View Articleപഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണം: എസ്.എഫ്.ഐ
പഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയാകണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി....
View Articleപെരുമണ്‍ ദുരന്തത്തിന് 26 വയസ്
കേരളത്തെ നടുക്കിയ തീവണ്ടി ദുരന്തത്തിന് 26 വയസ്സ്. 1988 ജൂലൈ 8ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി...
View Articleവാക്കുകളെ അറിയാം: ഡെലിറ്റിസന്‍സ്, ഇക്ഷു
delitescence - noun Meaning- state of being concealed;മറവ്; ഒളിച്ചിരിക്കല്‍. ഇക്ഷു കരിമ്പ് എന്നര്‍ത്ഥം. ഇക്ഷുസാരം എന്നാല്‍ ശര്‍ക്കര , പഞ്ചസാര എന്നിങ്ങനെ അര്‍ത്ഥം. The post വാക്കുകളെ അറിയാം:...
View Articleറയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന് ബജറ്റില്‍ മുന്‍തൂക്കം: സദാനന്ദ ഗൗഡ
റയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. ദീര്‍ഘകാല ലക്ഷ്യത്തോടെ ഉള്ള ബജറ്റില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും...
View Articleചരിത്രം സൃഷ്ടിച്ച് ഇരട്ടനോവലുകള്‍
ബെന്യാമിന്റെ ഇരട്ടനോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും വായനക്കാരുടെ ഇടയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം ബെന്യാമിന്‍ രചിച്ച രണ്ട് നോവലുകളും...
View Articleഇറാഖില്‍ നിന്ന് നാല് മലയാളികള്‍കൂടി തിരിച്ചെത്തി
ഇറാഖിലെ പ്രശ്‌നബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന 38 മലയാളികളില്‍ നാലുപേര്‍ തിരിച്ചെത്തി. ദിയാലയിലും കുര്‍ദിസ്ഥാനിലുമായി കുടുങ്ങിക്കിടന്നിരുന്നവരില്‍ നാലുപേരാണ് ജൂലൈ 8ന് പുലര്‍ച്ചെ തിരിച്ചെത്തിയത്....
View Articleഅഭിനിവേശത്തിന്റെ തടവറയില്‍ ഒരു മോഡല്‍
മോഡലിങ് ലോകത്തെ നക്ഷത്രമാവുക എന്ന ആഗ്രഹത്തോടെ വീട്ടുകാരുടെ ആശീര്‍വാദവുമായി ഡല്‍ഹിയില്‍ നിന്ന് ബോംബേയില്‍ എത്തിയതാണ് അമൃത അഗര്‍വാള്‍ എന്ന ഇരുപത് വയസ്സുകാരിയായ മോഡല്‍. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ...
View Articleറയില്‍വേയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യം: സദാനന്ദ ഗൗഡ
റയില്‍വേയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യമാണെന്നും അതിന് മന്ത്രിസഭയുടെ അനുമതി തേടുമെന്നും സദാനന്ദ ഗൗഡ. റയില്‍വേയുടെ നടത്തിപ്പ് ഒഴികെയുള്ള മേഖലകളില്‍ വിദേശനിക്ഷേപം ആകാം. വികസനപദ്ധതികള്‍ക്കു...
View Articleറയില്‍ ബജറ്റില്‍ കേരളത്തിന് അവഗണന
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണന. കേരളത്തിന് ലഭിച്ചത് ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ്. അത് തന്നെ കാസര്‍കോടിനും കര്‍ണാടകത്തിനും ഇടയില്‍ ബൈന്തൂര്‍-കാസര്‍കോട്...
View Articleപുസ്തമേളയ്ക്ക് ജൂലൈ പത്തിന് തിരി തെളിയും
ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും ജൂലൈ 10ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. പതിനഞ്ചുദിവസം നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും...
View Articleആറന്മുള്ള പദ്ധതിക്കെതിരെ സിഐജി റിപ്പോര്‍ട്ട്
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സിഎജി റിപ്പോര്‍ട്ട്. പദ്ധതിയില്‍ ഓഹരിയെടുത്ത സര്‍ക്കാര്‍ ആറന്മുളയിലെ നിയമ ലംഘനങ്ങള്‍ക്കെല്ലാം കൂട്ടുനിന്നു. ഇടതു സര്‍ക്കാരിന്റെ കാലത്തുള്ള അംഗീകാരം തുടര്‍ന്നുള്ള...
View Articleകോവിലന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലന്‍ ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. വട്ടോമ്പറമ്പില്‍ വേലപ്പന്‍...
View Articleസല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ്
കുപ്രസിദ്ധമായ മാന്‍ വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്‍മാനെതിരെ കുറ്റം ചുമത്തിയത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍...
View Articleഗുരുകൃപയില്‍ 27 വര്‍ഷങ്ങള്‍, 36 പതിപ്പുകള്‍
സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള...
View Article
More Pages to Explore .....