നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണന. കേരളത്തിന് ലഭിച്ചത് ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ്. അത് തന്നെ കാസര്‍കോടിനും കര്‍ണാടകത്തിനും ഇടയില്‍ ബൈന്തൂര്‍-കാസര്‍കോട് റൂട്ടിലാണ് സര്‍വ്വീസ് നടത്തുക.18 പുതിയ പാതയ്ക്ക് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വയുമാണ് മാത്രമാണ് കേരളത്തിന് വേറെ അനുവദിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ കാഞ്ഞങ്ങാട് നിന്ന് തെക്കോട് ട്രെയിനിന്റെ കാര്യത്തിലോ പാതയിലോ പരാമര്‍ശം പോലുമില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ചു ബജറ്റില്‍ പരാമര്‍ശമേ ഇല്ല. പ്രത്യേക സോണും പരിഗണിച്ചില്ല. സബര്‍ബന്‍ ട്രെയിന്‍ […]
The post റയില്‍ ബജറ്റില്‍ കേരളത്തിന് അവഗണന appeared first on DC Books.