ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സിഎജി റിപ്പോര്‍ട്ട്. പദ്ധതിയില്‍ ഓഹരിയെടുത്ത സര്‍ക്കാര്‍ ആറന്മുളയിലെ നിയമ ലംഘനങ്ങള്‍ക്കെല്ലാം കൂട്ടുനിന്നു. ഇടതു സര്‍ക്കാരിന്റെ കാലത്തുള്ള അംഗീകാരം തുടര്‍ന്നുള്ള ക്രമക്കേടുകള്‍ക്ക് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കിട്ടുന്നു. സെക്രട്ടേറിയറ്റ് മുതല്‍ താഴേത്തട്ട് വരെ പിഴവുപറ്റിയെന്നും നിലവിലെ സര്‍ക്കാരും മുന്‍ സര്‍ക്കാരും ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല. പരിസ്ഥിതി അനുമതി നല്‍കിയത് വിവരങ്ങള്‍ മറച്ചു വച്ചാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രമക്കേടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ പത്തുശതമാനം […]
The post ആറന്മുള്ള പദ്ധതിക്കെതിരെ സിഐജി റിപ്പോര്‍ട്ട് appeared first on DC Books.