Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ക്ഷത്രിയനില്‍ നിന്ന് ഋഷിയായി മാറിയ ക്ഷിപ്രകോപി

$
0
0

എണ്ണമില്ലാത്ത കഥാപാത്രങ്ങളുടെ തീരാത്ത കഥകള്‍ കൊണ്ട് സമ്പന്നമാണ് പുരാണങ്ങള്‍. കഥ കേള്‍ക്കേണ്ട കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും വായിക്കാനുള്ള പ്രായമാകുമ്പോള്‍ അവര്‍ക്കു സമ്മാനിക്കാനും ഉതകുന്ന ഈ കഥകള്‍ അവരുടെ ഭാവി രൂപവല്‍ക്കരണത്തില്‍ ഒരുപാട് സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഉദ്ദേശം മുന്‍നിര്‍ത്തിയാണ് ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലൂടെ പുരാണ കഥാപാത്രങ്ങള്‍ എന്ന സീരീസ് പുറത്തിറക്കിയത്. ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. പ്രശസ്ത ബാലസാഹിത്യകാരായ ഡോ. കെ.ശ്രീകുമാര്‍, ഡോ. പി.കെ.ചന്ദ്രന്‍, ഉല്ലല […]

The post ക്ഷത്രിയനില്‍ നിന്ന് ഋഷിയായി മാറിയ ക്ഷിപ്രകോപി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>