↧
റയില്‍വേ ബജറ്റിലെ അവഗണന നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
നരേന്ദ്ര മോദിസര്‍ക്കാരിന്റെ പ്രഥമ റയില്‍ ബജറ്റില്‍ കേരളത്തിനെ അവഗണിച്ചത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന...
View Articleജീവിതം മാറ്റിമറിച്ച പുസ്തകം
ഇസ്താംബുളിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഒസ്മാന് ഒരു ദിവസം ഒരു പുസ്തകം ലഭിച്ചു. ആദ്യപേജ് വായിക്കുമ്പോള്‍ തന്നെ ആ പുസ്തകത്തിന്റെ തീവ്രത അയാളെ ബാധിച്ചു തുടങ്ങി. ഇരുന്ന കസേരയില്‍ നിന്ന് ശരീരം പറിച്ചു...
View Articleഅമിത് ഷാ ബിജെപി ദേശീയ അധ്യക്ഷന്‍
അമിത് ഷായെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ്...
View Articleക്ഷത്രിയനില്‍ നിന്ന് ഋഷിയായി മാറിയ ക്ഷിപ്രകോപി
എണ്ണമില്ലാത്ത കഥാപാത്രങ്ങളുടെ തീരാത്ത കഥകള്‍ കൊണ്ട് സമ്പന്നമാണ് പുരാണങ്ങള്‍. കഥ കേള്‍ക്കേണ്ട കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും വായിക്കാനുള്ള പ്രായമാകുമ്പോള്‍ അവര്‍ക്കു സമ്മാനിക്കാനും ഉതകുന്ന ഈ കഥകള്‍...
View Articleസബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ
ധനക്കമ്മി കുറയ്ക്കാന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതിയൊഴിവ് കുറയ്ക്കണമെന്നും സാമ്പത്തിക സര്‍വേ. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന സര്‍വേ,...
View Articleപ്രിയകവിതകള്‍ക്ക് പുതിയ പതിപ്പുകള്‍
വെറുതെയാവാത്ത വാക്കും വൃത്തിയും കൊണ്ട് തന്റെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കവിയാണ് ഒ.എന്‍.വി കുറുപ്പ്. വെറുതെ എന്ന മൂന്നക്ഷരം കവിയുടെ അന്തരംഗത്തിന്റെ ഏതോ കോണുകള്‍ തുറന്നുകാട്ടുന്ന...
View Articleഉറൂബിന്റെ ചരമവാര്‍ഷികദിനം
ഉറൂബ് എന്ന തുലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി.കുട്ടികൃഷ്ണന്‍ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് ജനിച്ചത്. പത്താം...
View Articleമമ്മൂട്ടിയെ നേരിടാന്‍ ശക്തിമാന്‍ എത്തുന്നു
ഒരു കാലത്ത് കുട്ടികളുടെ സൂപ്പര്‍ ഹീറോയായിരുന്ന ‘ശക്തിമാന്‍’ മലയാളത്തിലേയ്‌ക്കെത്തുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ രാജാധിരാജയിലാണ് ശക്തിമാനെ അവതരിപ്പിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടേയും കൈയ്യടി...
View Articleവിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തും: അരുണ്‍ ജെയ്റ്റിലി
ആവശ്യമുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി അരുണ്‍ ജെയ്റ്റിലിയുടെ ആദ്യ ബജറ്റ്. പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി...
View Articleകേരളത്തിന് ഐ.ഐ.ടി; എയിംസ് ഇല്ല
കേരളത്തിന് ഐ.ഐ.ടി അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റില്‍ പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേരളം ഏറെ പ്രതീക്ഷയോടെ...
View Articleവര്‍ഷങ്ങള്‍ വീര്യമേറ്റുന്ന വിഷകന്യക
ജീവിതം മുഴുവന്‍ യാത്രയ്ക്കായി മാറ്റിവെച്ച അനശ്വര സാഹിത്യകാരന്‍ എസ്.കെ.പൊറ്റെക്കാട്ട് മനുഷ്യമനസ്സുകളിലൂടെ നടത്തിയ അന്വേഷണയാത്രകളുടെ ഫലങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും. അക്കൂട്ടത്തില്‍ മലബാറിലെ...
View Articleആദായ നികുതി പരിധി ഉയര്‍ത്തി
കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നരലക്ഷം രൂപയായും ഉയര്‍ത്തി. സെക്ഷന്‍...
View Articleകോടീശ്വരന്റെ കാമുകിയും മണ്‍സൂണ്‍ വധുവും പുറത്തിറങ്ങി
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങളാണ് മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയിലുള്ളവ. ലോകത്തെ പ്രമുഖ പ്രസാധകരായ ഹാര്‍ലെക്വിന്‍ ഇവയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇവിടെയും മികച്ച പ്രതികരണമാണ്...
View Articleപ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ ആന്റണി
പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപപരിധി ഉയര്‍ത്തിയത് രാജ്യസുരക്ഷയെ...
View Articleസംസ്‌കാരത്തിന്റെ മഹോത്സവങ്ങളാണ് പുസ്‌തകമേളകള്‍
ഉത്സവങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും ശ്രേഷ്‌ഠമായ മഹോത്സവമാണ് പുസ്‌തകോത്സവങ്ങളെന്ന് പ്രശസ്‌തകവി വി.മധുസൂദനന്‍ നായര്‍. വാക്കുകളുടെ ഉത്സവം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം...
View Articleആണെഴുത്തും പെണ്ണെഴുത്തുമില്ലെന്ന് സല്‍മ
എഴുത്തില്‍ ആണെഴുത്തും പെണ്ണെഴുത്തും എന്ന് വകഭേദങ്ങളില്ലെന്ന് പ്രമുഖ തമിഴ് സാഹിത്യകാരി സല്‍മ. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര...
View Articleലോക ജനസംഖ്യാദിനം
ജൂലൈ 11 ആണ് ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിച്ചു പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച്...
View Articleബോളിവുഡിലെ മുത്തശ്ശി അന്തരിച്ചു
ബോളിവുഡിലെ മുത്തശ്ശി എന്നറിയപ്പെടുന്ന പ്രശസ്ത നടി സൊഹ്‌റ സെഹ്ഗാള്‍ (102) അന്തരിച്ചു. എഴുപതിലേറെ വര്‍ഷങ്ങളായി വെള്ളിത്തിരയിലെ സജീവസാന്നിധ്യമായിരുന്ന അവര്‍ നൂറാം വയസ് പിന്നിട്ടും കര്‍മ്മം...
View Articleപി.കെ. പാറക്കടവിനും എ.ഡി. മാധവനും പുരസ്‌കാരം
ഇലവുംമൂട്ടില്‍ ശിവരാമപിള്ള സ്മാരകസമിതിയുടെ 2014ലെ പുരസ്‌കാരങ്ങള്‍ പി.കെ. പാറക്കടവിനും എ.ഡി. മാധവനും. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് പി.കെ. പാറക്കടവിന് ലഭിച്ചത്....
View Articleമലയാളവുമായി നേരത്തേ ബന്ധമുണ്ടെന്ന് എ.എല്‍.വിജയ്
അമലാപോളിനെ വിവാഹം കഴിച്ച് കേരളത്തിന്റെ മരുമകനാകുന്നതു മുമ്പുതന്നെ മലയാളവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തമിഴ് സംവിധായകന്‍ എ.എല്‍.വിജയ്. താന്‍ സിനിമയില്‍ സംവിധാന സഹായിയായി തുടക്കം കുറിച്ചത്...
View Article
More Pages to Explore .....