അമിത് ഷായെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് അമിത്ഷാ ആ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായെ അധ്യക്ഷനായി തിരഞ്ഞെടുക്കുന്നതിനെതിരെ പാര്‍ട്ടിയിലും ആര്‍എസ്എസിലും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. അമിത് ഷായെ അധ്യക്ഷനാക്കണമെന്ന് മോദി ശക്തമായി വാദിച്ചതോടെയാണ് ആര്‍എസ്എസ് […]
The post അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷന്‍ appeared first on DC Books.