ആവശ്യമുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി അരുണ്‍ ജെയ്റ്റിലിയുടെ ആദ്യ ബജറ്റ്. പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയ ധനകാര്യ മന്ത്രി നിര്‍മ്മാണ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും വ്യക്തമാക്കി. കൂടാതെ ആവശ്യമായ എല്ലാ മേഖലയിലും വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്ത് ഒഴുകുന്ന കള്ളപ്പണം തടയാന്‍ നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ മന്ത്രി കള്ളപ്പണം […]
The post വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തും: അരുണ്‍ ജെയ്റ്റിലി appeared first on DC Books.