കേരളത്തിന് ഐ.ഐ.ടി അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റില്‍ പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിന് ലഭിക്കില്ല. നാല് പുതിയ എയിംസ് രാജ്യത്ത് തുടങ്ങും. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് പുതിയ എയിംസ് തുടങ്ങുക. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഭാവിയില്‍ എയിംസ് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ […]
The post കേരളത്തിന് ഐ.ഐ.ടി; എയിംസ് ഇല്ല appeared first on DC Books.