ബോളിവുഡിലെ മുത്തശ്ശി എന്നറിയപ്പെടുന്ന പ്രശസ്ത നടി സൊഹ്‌റ സെഹ്ഗാള്‍ (102) അന്തരിച്ചു. എഴുപതിലേറെ വര്‍ഷങ്ങളായി വെള്ളിത്തിരയിലെ സജീവസാന്നിധ്യമായിരുന്ന അവര്‍ നൂറാം വയസ് പിന്നിട്ടും കര്‍മ്മം തുടരുകയായിരുന്നു. 1912 ഏപ്രില്‍ 27ന് ഉത്തര്‍പ്രദേശിലാണ് സൊഹ്‌റ ജനിച്ചത്. നാടക രംഗത്തും സജീവമായിരുന്ന സൊഹ്‌റ ഖാജ അഹമദ് അബ്ബാസിന്റെ ‘ധര്‍ത്തി കി ലാല്‍’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ടെലിവിഷന്‍ സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ സജ്ഞയ് ലീലാ ബന്‍സാരിയുടെ സാവരിയ ആയിരുന്നു അവസാനചിത്രം. 1998ല്‍ പത്മശ്രീ, 2002ല്‍ പത്മ ഭൂഷണ്‍, 2010ല്‍ […]
The post ബോളിവുഡിലെ മുത്തശ്ശി അന്തരിച്ചു appeared first on DC Books.