പീഡനക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് ഒരു കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് മാന്‍ ഹട്ടന്‍ കോടതി ഉത്തരവ്. ഇതുവരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിഷേധിക്കുകയായിരുന്ന ഇയാള്‍ ആദ്യമായാണ് ഒരു കേസില്‍ കുറ്റസമ്മതം നടത്തിയത്. പതിനാല് വയസ്സുകാരി ഉള്‍പ്പെടെ മോഡലിംഗ് രംഗത്തേക്ക് പ്രവേശനം ആഗ്രഹിച്ചെത്തിയ നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 2007ലാണ് ആനന്ദ് പിടിയിലായത്. ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നും മറ്റനേകം പേരോട് ലൈംഗികാതിക്രമം കാട്ടുക മാത്രമേ ചെയ്തിട്ടുള്ളെന്നും ആനന്ദ് വെളിപ്പെടുത്തി. തുടര്‍ന്നാണ് [...]
The post പീഡനക്കേസില്‍ മലയാളി ഫാഷന്‍ ഡിസൈനര്‍ക്ക് അമേരിക്കയില്‍ ശിക്ഷ appeared first on DC Books.